GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 05- MAY- 2026


JOB VACANCY

Location: Abhur
kebab &broast ഷോപ്പിലേക്ക് ക്ലീനിങ് ചെയ്യുന്ന ആളെ ആവിശ്യം ഉണ്ട് Iqama ഉള്ളവർ മാത്രം ബന്ധപ്പെടുക Food &accommodation available
No call only whatsapp 0561436051

➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ബൂഫിയ ലേക്ക് പൊറാട്ട പണി ബു ഫി യാ അറിയുന്ന ആളെ ആവശ്യമുണ്ട് ഹംദാനിയിലേക്ക് 0537858573


We are looking to hire a Assistant cook or helper with valid driving licence immediately.

Job location – Makkah

1. Permanent position. Ready to transfer.
2. Healthy food experience
3. Valid Driving licence
4. Valid Baladiya Health Card
5. Salary 2000 – 2500 SR

Please send CV to WhatsApp
0566759862


പൊറാട്ട പണി ഷവർമ  പണിക്കാരെ ആവശ്യമുണ്ട് +966 50 870 0224 പ്ലീസ് കോൺടാക്ട്


അബഹ ലെ ഒരു ചെറിയ ബൂഫിയായിലേക് പൊറോട്ട, ദോശ, ചപ്പാത്തി പണി അറിയാവുന്ന ഒരാളെ  ആവശ്യ മുണ്ട്
കൂടുതൽ അറിയുന്നതിന് 055 035 6554
Call


മദീനയിൽ പ്രവർത്തിക്കുന്ന ഷവർമ ഷോപ്പിലേക്ക് ഒരു ജ്യൂസ്‌ മേക്കറേ ആവശ്യമുണ്ട്
Ph. 0554385130


ജിദ്ദയിൽ ക്ലീനിങ് ഐറ്റംസ് സെയിൽ ചെയ്യാൻ സെയിൽസ്മാന്മാരെ ആവശ്യമുണ്ട്  റൂട്ട് പരിചയമുള്ളവർ മാത്രം ബന്ധപ്പെടുക

* സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, മിനിമാർക്കറ്റ് എന്നിവിടങ്ങളിൽ സെയിൽ ചെയ്ത് പരിജയം ഉള്ളവർക്ക് മുൻഗണന
* ⁠സെയിൽസിൽ ഒരു വർഷമെങ്കിലും പരിചയമുള്ളവർ ആയിരിക്കണം
* ⁠പ്രായ പരിധി 40 വയസ്സ്
* ⁠ഹിഖമയിൽ 2മാസമെങ്കിലും ഡേറ്റ് ഉണ്ടായിരിക്കണം
* ⁠അറബി ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം
കോൺടാക്ട് നമ്പർ
0508464572


Alfahm shawarma fish grill പണി അറിയുന്ന ആളെ ആവശ്യം und Riyad  0583686580


മക്കയിലേക്ക് ലൈത്ത് (Turning) മക്കറത്ത വർക്ക് അറിയുന്ന ആളെ ആവശ്യമുണ്ട്

(Tool & Die വർക്ക് അറിയുന്നവർക്കും മുൻഗണന)

Subair: 0502602989
(WhatsApp Only)


ആവശ്യമുണ്ട്

ജുബൈലിലെ റെസ്റ്റോറൻ്റിലേക്ക്

Porotta Dosa maker

എക്സ്പീരിയൻസ് ഉളള പണി അറിയുന്നവർ ഉടൻ ബന്ധപെടുക.

Please contact urgently.

0534900333


വിസ റെഡി Or
വിസ ട്രാൻസ്ഫർ from Saudia

നാട്ടിൽ ഉള്ളവർക്കും
വിദേശത്തു ഉള്ളവർക്കും
ബന്ധപ്പെടാം
Machine Maintenance/Electro/Mechanical
Electro mechanics
( Power Tools) machinery Maintenancil. മിനിമം 2 year  experience സൗദിയിലോ മറ്റു വിദേശത്തോ ഉണ്ടാവണം.
Age below 45
Arabi സംസാരിക്കാൻ അറിയണം.
ഇത് ചോക്ലേറ്റും കേക്കും മറ്റു പലതും make ചെയ്യുന്ന ഒരു production factory ആണ്. (Manufaturing)unit. ഇവിടുത്തെ machineries maintenance ലേക്കാണ് .നിർബന്ധമായും
Electronics and electric workil experience വേണം. മെഷീൻ കേടുവന്നാൽ മെഷീനറിയുടെ റിലേ സെൻസർ,Conductor എല്ലാം check ചെയ്ത് പ്രോബ്ലം trace ചെയ്ത് repair ചെയ്യാൻ കഴിവുള്ള ആളാവണം.
പൂർണമായും കോൺഫിഡന്റ്റുള്ളവർ മാത്രം ബന്ധപ്പെടുക.
8891958343
നാട്ടിൽ ഉള്ളവർക്കും
വിദേശത്തു ഉള്ളവർക്കും
ബന്ധപ്പെടാം



റിയാദിൽ തസാലി ബൂഫിയയിൽ പരിജയംഉള്ള ഒരാളെ ആവശ്യം ഉണ്ട് മലയാളി ബംഗാളി ആയാലും മദി 0553242813


JIZAN
മീൻ ഹോട്ടലിലേക്ക് മീൻ മഗ്ളി മഷ്‌വി പണി അറിയാവുന്ന മുഅല്ലിമിനെ ആവശ്യം ഉണ്ട് ….
CONTACT….0530233680


ജിസാനില്‍
പുതിയതായി  തുടങ്ങുന്ന  ബൂഫിയ ലേക്ക്.  2 ആൾകളെ. ആവിശ്യം  മുണ്ട്
നാട്ടിൽ. വിസ.  ഉണ്ട്‌.  
1. ജ്യൂസ്  മുഹല്ലിം
2. ⁠ sandwich. മുഹല്ലിം 
.         Cond.    Oly.   വാട്സാപ്പ്.    9747116934


ജിസാൻ സബിയ വീട്ടിലേക് ഹൗസ്ഡ്രവര്‍ ലീവ് വേക്കൻസി ഉണ്ട് താല്പര്യമുള്ളവര്‍ wtsp ചെയ്യുക. 2300സാലറി


wtsp-0548334691


മക്തബ് ജോലികളിൽ നല്ല പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്. Saudi Business Centre, Qiwa, Muqeem, Mudad എന്നിവയും മറ്റ് പ്രധാന പോർട്ടലുകളും കൈകാര്യം ചെയ്യാൻ അറിയണം. ഈ മേഖലയിലുള്ള പരിചയമുള്ളവർ മാത്രം ദയവായി ബന്ധപ്പെടുക.

📞 Contact: +966 50 246 0891


ഒരു spare parts ഷോപ്പിലേക്ക് ഡ്രൈവർ വെക്ൻസി ഉണ്ട് അറബി ഹിന്ദി ഭാഷ പരിജയം കുറച്ചു കമ്പ്യൂട്ടർ അറിവ് ഉണ്ടായാൽ നല്ലത്  ജിദ്ദയിൽ നിന്നും ഉള്ളവർ വിളിക്കുക
Contact..0561347702


അർജന്റ് ആയി യാമ്പുവിലേക്കു 2 ഡ്രൈവർമാരെ ആവിശ്യം ഉണ്ട്.
ഇംഗ്ലീഷ് അറിയാവുന്ന 45 വയസ്സിൽ താഴെ ഉള്ളവർ മാത്രം വാട്സാപ്പിൽ ബന്ധപ്പെടുക .
വിളിക്കേണ്ട സമയം
9.00AM to 5 PM
ഹൌസ് ഡ്രൈവർ പ്രൊഫഷൻ ഇക്കാമ ഉള്ളവർ വിളിക്കേണ്ടതില്ല.
0577640824


ജിദ്ദയിലേക്ക് salesman ആവശ്യമുണ്ട്.
– ബന്ധപ്പെടേണ്ട തീയതി 23.04.2026 to 29.04.2026.
– ⁠Age limit – 25 to 38.
– Saudi Arabia medium ലൈസൻസ് വേണം.
– ഹിന്ദി,അറബി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം⁠⁠.
– ⁠Contact :055 345 3022   -Contact only on  WhatsApp . വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.


അസ്സലാമു അലൈകും ജുബൈലിലെ മലയാളി റസ്റ്റോറന്റിലേക്ക് പൊറാട്ട ദോശ പൂരി ഇഡലി അതിലേക്കുള്ള കറികളും ഉണ്ടാക്കാൻ അറിയുന്ന ഒരു ആളെ ആവശ്യമുണ്ട്  ഇക്കാമയും ബലധിയാ കാർഡും ഉണ്ടായിരിക്കണം
0556716154










ദവാത്മി ബ്രോസ്റ്റ് ശവര്‍മ ഭര്‍ഗര്‍ എല്ലാം ഉള്ള ഷോപ്പ് വില്‍പ്പനക്ക് പുതിയ കടയാണ്ജോലിക്കാരെ യൊന്നും ശരിയായിട്ടില്ല ഫുതൂറിന്‍റെ കച്ചവടം മാത്രമെ ഇപ്പഴുള്ളു ബ്രോസ്റ്റ് ശവര്‍മ എല്ലാ മിഷിനറികളും റെഡിയാണ് തൊട്ടടുത്ത ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്ന കടപുതിയ ബില്‍ഡിങ്ങലെക്ക് മാറ്റിയതാണ് വാടക1620മാസമാസം കൊടുത്താല്‍ മതിആവശ്യക്കാരുണ്ടെങ്കില്‍ +966 55 651 3165ഈനബറില്‍ ബന്തപ്പെടുകNb നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ നടത്താനും കൊടുക്കും


ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501


ദജിദ്ദ ഹറസത്തിൽ നല്ല കച്ചവടം ഉള്ള ബുഫിയ വില്പനക്ക്.

ആവിശ്യകാർ മാത്രം ബന്ധപെടുക.

Contact: +919562950992 വാട്‌സാപ്പ്








സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!