GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ നേരിയ തോതിൽ ഭൂചലനം

കുവൈത്ത് സിറ്റി – കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽമനാഖീഷ് പ്രദേശത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. പുലർച്ചെ 1:27 ന് അൽമനാഖീഷ് പ്രദേശത്ത് ഭൂനിരപ്പിൽ നിന്ന് 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്ക് പ്രസ്താവന ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!