GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ

ജിദ്ദ – നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ജിദ്ദ സൂപ്പര്‍ഡോമില്‍…

Read More || കൂടുതൽ വായിക്കാം
പച്ചക്കറി മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന; 65 ബിനാമി ബിസിനസ് കേസുകള്‍ പിടികൂടി

ജിദ്ദ – രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ ശക്തമായ പരിശോധനയില്‍ 65 ബിനാമി ബിസിനസ്…

Read More || കൂടുതൽ വായിക്കാം
അടുത്ത വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടത്താൻ സൽമാൻ രാജാവിൻ്റെ ആഹ്വാനം

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടർന്ന്, രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്താൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തു.…

Read More || കൂടുതൽ വായിക്കാം
അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി മൂന്ന് ദിവസത്തേക്ക് അടച്ചിടും

മക്ക: അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി ഇരുവശത്തേക്കും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന അറിയിച്ചു. നാളെ (നവംബർ10-തിങ്കളാഴ്ച) മുതൽ അടുത്ത…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയും സഊദിയും ഹജ്ജ് കാരാറിൽ ഒപ്പുവെച്ചു; 1.75 ലക്ഷം ഹാജിമാർ ഇത്തവണത്തെ ഹജ്ജിനെത്തും

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ്…

Read More || കൂടുതൽ വായിക്കാം
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം

റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക…

Read More || കൂടുതൽ വായിക്കാം
രണ്ടു സൗദി ഭീകരർക്ക് അല്‍ഖസീമില്‍ വധശിക്ഷ നടപ്പാക്കി

ബുറൈദ – രണ്ടു സൗദി ഭീകരരെ അല്‍ഖസീമില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരാധനാലയങ്ങളും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും…

Read More || കൂടുതൽ വായിക്കാം
ചെങ്കടലിലെ ശൈബാറ ദ്വീപില്‍ വരും മാസങ്ങളില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി

ജിദ്ദ – ചെങ്കടലിലെ ശൈബാറ ദ്വീപില്‍ വരും മാസങ്ങളില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി തുറക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് . നിലവിലുള്ള ഓപ്ഷനുകളേക്കാള്‍ വളരെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യകളിൽ സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റം

ജിദ്ദ – മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ അടക്കം സൗദിയിലെ ഏതാനും പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഇന്നു മുതല്‍ ശൈത്യകാല പ്രവൃത്തി സമയം നിലവില്‍വന്നു. ജിദ്ദ…

Read More || കൂടുതൽ വായിക്കാം
50 പ്രവാസി തൊഴിലാളികൾക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടി റിയാൽ വിതരണം ചെയ്തതായി മാനവശേഷി മന്ത്രാലയം

ജിദ്ദ: ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ 50 പ്രവാസി തൊഴിലാളികൾക്ക് ഒന്നര കോടി റിയാൽ വിതരണം ചെയ്തതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വൃത്തിഹീനമായി നടത്തിയ മധുരപലഹാര നിർമ്മാണ കേന്ദ്രം പിടികൂടി; തൊഴിലാളികൽ ഇറങ്ങിയോടി

സൗദിയിലെ അസീർ മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, റെസിഡൻഷ്യൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഒരു മധുരപലഹാര നിർമ്മാണ കേന്ദ്രം പിടികൂടി അടച്ചുപൂട്ടി. ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത…

Read More || കൂടുതൽ വായിക്കാം
അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്നാപ്ചാറ്റ് സെലിബ്രിറ്റിക്ക് 2,000 ദീനാർ പിഴ

കുവൈത്ത് സിറ്റി – അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിക്ക് കുവൈത്ത് അപ്പീൽ കോടതി 2,000 ദീനാർ പിഴ ചുമത്തി. യുവതിയുടെ ഫോൺ കണ്ടുകെട്ടാനും കോടതി…

Read More || കൂടുതൽ വായിക്കാം
ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 1നു സമീപത്തെ റോഡ് താൽക്കാലികമായി അടച്ചിടും

ദുബൈ– ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1നു സമീപത്തെ റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നവംബർ പുലർച്ചെ…

Read More || കൂടുതൽ വായിക്കാം
മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കും ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍

റിയാദ്– മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍. അടിസ്ഥാന സൗകര്യ വികസനത്തിലും ലോജിസ്റ്റിക്‌സ്…

Read More || കൂടുതൽ വായിക്കാം
റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലി ഒഴിവ്; 4000 റിയാൽ മുതൽ 9800 റിയാൽ വരെയാണ് പ്രതിമാസ ശമ്പളം.

റിയാദ്– റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസമുള്ള ഇന്ത്യക്കാരായ പ്രവാസി കൾക്കാണ് അവസരം. നവംബർ 12…

Read More || കൂടുതൽ വായിക്കാം
error: Content is protected !!