ജിദ്ദ – നഗരത്തില്‍ റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. അമിതവേഗം മൂലം നിയന്ത്രണം വിട്ട ലെക്‌സസ് കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ ആറു മണിക്കാണ് അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ജിദ്ദയിൽ നിയന്ത്രണം വിട്ട കാര്‍ കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി
















Leave a Reply