NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി GULF MALAYALAM NEWS January 29, 2023 0 റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഹജ്ജ് പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയംNext: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ കനത്ത മഴയ്ക്ക് റെഡ് അലേർട്ട്; താപനില 47°C വരെ ഉയരും GULF MALAYALAM NEWS August 27, 2026 0 SAUDI ARABIA - സൗദി അറേബ്യ AI മുതൽ റോബോട്ടിക്സ് വരെ; റിയാദിൽ ആഗോള ടെക് ഹബ്ബിന് സൗദിയുടെ നീക്കം GULF MALAYALAM NEWS August 27, 2026 0 SAUDI ARABIA - സൗദി അറേബ്യ 1.052 ട്രില്യൺ റിയാലിന്റെ വിദേശ വ്യാപാരം; സൗദിയുടെ വ്യാപാര മിച്ചം കുതിച്ചു GULF MALAYALAM NEWS August 27, 2026 0