NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി GULF MALAYALAM NEWS January 29, 2023 0 റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തിNext: സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ ഉംറ തീർഥാടകരെ ലൈസൻസില്ലാത്തിടത്ത് താമസിപ്പിച്ചു; 8 സ്ഥാപനങ്ങൾക്കെതിരെ നടപടി GULF MALAYALAM NEWS October 7, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹൂതി നിയന്ത്രണം അവസാനിപ്പിക്കാൻ യെമൻ സർക്കാരിന് സൗദിയുടെ പൂർണ പിന്തുണ GULF MALAYALAM NEWS October 7, 2026 0 SAUDI ARABIA - സൗദി അറേബ്യ അസീറിൽ ഹൂതി മിസൈൽ ആക്രമണശ്രമം; സൗദി തകർത്തു GULF MALAYALAM NEWS October 7, 2026 0