NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി GULF MALAYALAM NEWS January 29, 2023 0 റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഹജ്ജ് പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയംNext: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി, തുർക്കി, പാകിസ്താൻ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു GULF MALAYALAM NEWS August 7, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ബിനാമി ബിസിനസ്: സൗദിയിൽ കഴിഞ്ഞമാസം നടത്തിയത് 5,000-ത്തിലധികം പരിശോധനകൾ; 130 കേസുകൾ കണ്ടെത്തി GULF MALAYALAM NEWS August 7, 2026 0 NEWS - ഗൾഫ് വാർത്തകൾ റിയാദ് എയറിന് ഇന്ത്യയിൽ വമ്പൻ തുടക്കം; മുംബൈ സർവീസ് ആരംഭിച്ചു, കേരളവും ഉടൻ GULF MALAYALAM NEWS August 6, 2026 0