NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറില്‍ കോവിഡ് വ്യാപനം വർദ്ധിക്കുന്നു,രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. GULF MALAYALAM NEWS December 8, 2022 0 ദോഹ : ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ധനയുണ്ടെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 ആഴ്ചയിലെ പ്രതിദിന ശരാശരി 464 ആണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 2089 ആണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: പ്രതിമാസ ലെവിയിലോ നികുതി (വാറ്റ്) യിലോ നിലവിൽ മാറ്റമില്ലെന്ന് സൗദി ധനമന്ത്രിNext: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തിൽ 9.7 ശതമാനം വളർച്ച., പത്തു ലക്ഷത്തിലേക്ക് അടുക്കുന്നു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ അസീറിൽ വംശനാശഭീഷണി നേരിടുന്ന ഐബക്സിനെ (Ibex) വേട്ടയാടിയ സ്വദേശി പിടിയിൽ: 60,000 റിയാൽ വരെ പിഴ ലഭിച്ചേക്കാം GULF MALAYALAM NEWS August 13, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഫണ്ട് ശേഖരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിക്കും: പുതിയ കരട് നിയമവുമായി സൗദി നോൺ-പ്രോഫിറ്റ് സെക്ടർ GULF MALAYALAM NEWS August 13, 2026 0 Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്ക മസ്ജിദുൽ ഹറാമിൽ തിരക്ക് കുറഞ്ഞ സമയങ്ങൾ ഏതെല്ലാം? സൗദി അതോറിറ്റിയുടെ ഗൈഡ്ലൈൻ പുറത്തിറങ്ങി GULF MALAYALAM NEWS August 13, 2026 0