NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറില്‍ കോവിഡ് വ്യാപനം വർദ്ധിക്കുന്നു,രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. GULF MALAYALAM NEWS December 8, 2022 0 ദോഹ : ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ധനയുണ്ടെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 ആഴ്ചയിലെ പ്രതിദിന ശരാശരി 464 ആണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 2089 ആണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: പ്രതിമാസ ലെവിയിലോ നികുതി (വാറ്റ്) യിലോ നിലവിൽ മാറ്റമില്ലെന്ന് സൗദി ധനമന്ത്രിNext: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തിൽ 9.7 ശതമാനം വളർച്ച., പത്തു ലക്ഷത്തിലേക്ക് അടുക്കുന്നു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സിറിയയുടെ പുനർനിർമാണത്തിന് സൗദിയുടെ കൈത്താങ്ങ്; 40.3 കോടി ഡോളറിലേറെ വായ്പ നൽകാൻ ആറ് കരാറുകൾ ഒപ്പുവെച്ചു GULF MALAYALAM NEWS November 5, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ നടപടി കടുപ്പിച്ച് സൗദി; 67 സ്ഥാപനങ്ങൾക്കെതിരെ നടപടി, ഇടപാടുകൾ ‘മുസാനദ്’ വഴിയാക്കാൻ നിർദ്ദേശം GULF MALAYALAM NEWS November 4, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണസംഖ്യ 14 ആയി GULF MALAYALAM NEWS November 4, 2026 0