ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയില്‍ കനത്ത മഴ

ദുബായ് : യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തു. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ സംവഹന മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുകയും ചെയ്തു.

യു.എ.ഇ നിവാസികളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇടിയും മിന്നലും ഉള്‍പ്പെടെ മഴയും കാറ്റും ഉണ്ടാകുമെന്നു യു.എ.ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കാഴ്ചാ വ്യക്തത കുറയും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും റോഡുകളില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്നും ജലാശയങ്ങളിലും ശക്തമായി ഒഴുകുന്ന അരുവികളിലും കടലിലും ഇറങ്ങുന്നത് ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!