റിയാദ് : ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ വിജയം ആഘോഷിക്കുന്ന സൗദിയില്‍ നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുഗേഹങ്ങളുടെ സേവകന് സല്മാന്...
Day: November 22, 2022
?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 651 ?ബിൻ യാല്ലാ 21, 520 ? മൊബൈലി 21, 302...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,835 രൂപ_ ? _8 ഗ്രാം. 38,680 രൂപ_ *24 കാരറ്റ്*...
റിയാദ്: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ന് ആദ്യ കളിയിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. കളികാണാൻ സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഉച്ചക്ക്...
ഫുജൈറ : ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിഴകളില്‍ അമ്പതുശതമാനം ഇളവനുവദിച്ച് ഫുജൈറ. നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്കാണ് ആനുകൂല്യം. ബ്ലാക്ക്...
ദുബായ് : യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തു. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍...
ന്യൂദൽഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന...
യുഎഇ : ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ (എൻഎഐസി) രംഗത്തെത്തി. സന്ദർശക...
