GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഗവൺമെൻറ് ഓഫീസുകൾക്ക് രണ്ടുദിവസം അവധി

ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 17, 18 (ഞായര്‍,തിങ്കള്‍) ദിവസങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 18-നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!