GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 21 – JUNE – 2026


JOB VACANCY

മദീനക്കടുത്ത് ഹനാക്കിയ്യ എന്ന സ്ഥലത്തെഹോട്ടലിലെക്ക്  ഒരുകുക്കിനെയും ഒരുഅറബിയുംഹിന്ദിയും സംസാരിക്കാൻഅറിയുന്ന ക്യാശിൽനിൽക്കാൻപറ്റിയ ഒരുഹെൽപ്പെറെയുംആവശ്യമുണ്ട് +966 53 690 1663 താൽപ്പര്യമുള്ളവർക്ക് ഈ നബറിൽ ബന്തപ്പെടാം


അർജന്റ് വാക്കൻസി

Bufiya പണി (falafil)അറിയുന്ന ആളെ ആവശ്യമുണ്ട്.

wtsp +966 557396151


ജിദ്ധ അറമ്പി ഉർദു ഭാഷകളിൽ കസറ്റമർ ഡീലിങ്ങിൽ പ്രാവീണ്യമുള്ളവരും ഇലക്ട്രോണിക്  കടകളിൽ രണ്ട് വർഷത്തിൽ കൂടുതൽ ഏകസ്പീരിയൻസുള്ളവരുമായ 30 വയസ്സിൽ താഴെയുള്ള ജിദ്ധയിലുള്ള ജോലി ആവശ്യമുള്ളവർ തഴെ കൊടുത്ത w/up നമ്പറിൽ ബന്ധപ്പെടുക.
0507633295.


Riyadh Elctric scooter മെക്കാനിക്ക്&cycle മെക്കാനിക്ക്നെ ആവശ്യം ഉണ്ട് contact whatsapp.0553048242


ജിദ്ദയിലെ ഒരു പച്ചക്കറി ഷോപ്പിലേക്ക് പച്ചക്കറി ഷോപ്പിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള ഒരാളെ ആവശ്യമുണ്ട്
NB:ബലദീയ കാർഡ് നിർബന്ധമാണ്
whats app only 
0501434850



ACCOUNTANT | RIYADH

Atheeka Wholesale Shop – Riyadh

Minimum Qualification: B.Com
Basic Accounting Knowledge
Freshers with Accounting Background Can Apply

WhatsApp: +966 57 101 3200


ജോലി അവസരം – റിയാദ്

റിയാദിൽ പുതുതായി ഓപ്പൺ ചെയ്യുന്ന ഒരു Resto Cafe യിലേക്ക് സ്റ്റാഫ്‌ ആവശ്യമുണ്ട്

1. Tea master – സമാവർ
2. ⁠മലബാർ സ്നാക്ക്സ് Master.
3. ⁠Waiters
മുൻ പരിചയം ഉണ്ടായിരിക്കണം.

സ്ഥലം: റിയാദ്, സൗദി അറേബ്യ
ബന്ധപ്പെടുക: 0554288973 ( ഒൺലി വാട്സ്ആപ്പ് )


Hafar al batin
അർജന്റ് വാക്കൻസി

Bufiya പണി (falafil)അറിയുന്ന ആളെ ആവശ്യമുണ്ട്.
പ്രായം 35 വയസ്സിന് താഴെ.

wtsp +966 55 387 1698,
0571394593


അൽ ഖസിംബുറൈദ സൗദി അറേബ്യ
കേരള റസ്റ്റോറന്റിലേക്
Porota Maker
(porot, chappathi, masala dosh gee roast, sett dosha ഇവയൊക്കെ  അറിഞ്ഞിരിക്കണം )
ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
Whats up only

0558398279


WE ARE LOOKING
EXPERIENCED ACCOUNTANT
TRANSFERABLE IQAMA
Location SAUDI ARABIA,ABHA🇸🇦
Vacancy 02
salary 3000+ Food&Accommodation

More details
Whats app +966502674444
+966582011001


ജിദ്ധയിൽ റെസ്റ്റോറണ്ടിലേക്ക് എണ്ണക്കടി  അറിയുന്ന പൊറോട്ട കാരൻ  പണ്ടാരി ഹെൽപ്പർ ആവിശ്യമുണ്ട്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

0539319440




ഒരു ഷവർമ കട കൊടുക്കാനുണ്ട് മക്ക താല്പര്യമുള്ളവർ ബന്ധപ്പെടുക
0531492354വിളിക്കേണ്ട സമയം വൈകുന്നേരം 4 മണി മുതൽ ഫജർ നാലുമണവരെ വാട്സ്ആപ്പ്


ബുഫിയ വിൽപ്പനക്ക്
20-6-2026-തായിഫ് ഹവ്വിയ്യയിൽ മഅ്റളിൻ്റെ ഉള്ളിൽ നല്ല നിലയിൽ നടന്ന് വരുന്ന ബൂഫിയ വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ  +966575414200 ഈ നബറിൽ ബന്തപ്പെടുക


20/06/2026

മദീനയിൽ drive thrue കോഫി ഷോപ്പ് വില്പനക്ക്..!!

Shop എവിടേക്ക് വേണമെങ്കിലും കൊണ്ട് പോകാൻ കഴിയുന്നത് ആണ്

Contact No
☎️ 0530014801


അർജൻ്റ് സെയിൽ   ദമാം 91 റസിഡൻഷ്യൽ ഏരിയയിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  കോഫി ഷോപ്പ് വിൽപനക്ക്
Contact ..0535132178


സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!