GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 21 – MAY- 2026


JOB VACANCY

കേരള റസ്റ്റോറന്റിലേക്ക് ടീ മേക്കിംഗ്, വെയിറ്റർ ജോലി, നിക്കലാഹ് വർക്ക് എന്നിവ കൈകാര്യം ചെയ്യാൻ കഴിയുന്ന അനുഭവസമ്പന്നനായ ഒരാൾ ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടുക: 0552506138
സ്ഥലം: ദമ്മാം.


റിയാദിൽ കാർവാഷ് യൂണിറ്റിലേക്ക് 40 വയസ്സിന് താഴെയുള്ള കുറച്ചെങ്കിലും ലാംഗ്വേജ് അറബി ഇംഗ്ലീഷ് ഹിന്ദി അറിയുന്ന ആൾ ആയിരിക്കണം  സാലറി+ കമ്മീഷൻ
റൂം  കമ്പനി വഹിക്കും
0544287993.whatsaap ബന്ധപ്പെടുക


അൽ ഖസിം
കോഫി മേക്കർ
ജോലി ഒഴിവുണ്ട്
    Age below 35
Whats up only
050 173 3592


Riyadh ൽ പ്രവർത്തിക്കുന്ന ബ്രോസ്റ്റഡ് & ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
🔹 ആവശ്യമായ ജോലി പരിചയം:
• Broasted Chicken making
• Burger / Sandwich preparation
• Kitchen handling & cleaning
• Fast food packing & customer dealing
🔹 യോഗ്യത:
✅ Fast food മേഖലയിൽ മുൻപരിചയം
✅ വേഗത്തിൽ ജോലി ചെയ്യാനുള്ള കഴിവ്
✅ ടീമായി ജോലി ചെയ്യാൻ കഴിയണം
✅ അറബിക് / ഹിന്ദി അടിസ്ഥാന കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ നല്ലത്
🔹 സൗകര്യങ്ങൾ:
✔️ ശമ്പളം – സംസാരിച്ച് തീരുമാനിക്കാം
✔️ താമസം ലഭ്യമാണ്
✔️ ഭക്ഷണം ലഭ്യമാണ്
✔️ ട്രാൻസ്ഫർ / ഇഖാമ കാര്യങ്ങൾ സംസാരിച്ച് തീരുമാനിക്കും
📍 Location: Riyadh
Whatsup only: 0508420585


അർജെന്റ് ആയി അബഹയിലേക് പൊറോട്ട പണികാരനെ ആവശ്യം ഉണ്ട്… നല്ല ശബളം. പണി നോക്കി കഫാല എടുക്കുന്നതാന്ന്…അസീർ മേഖലയിൽ ഉള്ളവർ മാത്രം വിളിക്കുക…
0575216232


കേരള റസ്റ്റോറന്റിലേക്ക് പാചകം അറിയാവുന്ന പാണ്ടാരി ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടുക: +966 57184 8388
സ്ഥലം: ജുബൈൽ (Jubail)


കോഫി ഷോപ്പിലേക് ഒരു കോഫി മേക്കർ ആവിശ്യം ഉണ്ട് Afiff
+918113965910


ജുബൈൽ = ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട് കൂടുതൽ അറിയാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക0508282268


Dammam – Jubail
Shawarama – ഷവർമ
Burger – ബർഗർ
Juice – ജ്യൂസ്‌
Sandwiches- സാൻഡ്‌വിച്ചുകൾ

പണി അറിയുന്ന ആളുകളെ ആവശ്യം ഉണ്ട്.
താല്പര്യം ഉള്ളവർ ഈ നമ്പറിൽ watsap ചെയ്യുക.
Minimum 2 year gulf experience
Age limit- 40 year
(നാട്ടിലുള്ളവർക്ക് വിസ ഉണ്ട്)

Whatsapp 📧 +919778764586


ബൂഫിയാ പണിക്കാരൻ ആവശ്യമുണ്ട് പൊറോട്ട  ചുട്കൊടുക്കാൻ അറിഞ്ഞാൽ മതി എണ്ണക്കടി ഉണ്ടാക്കാൻ അറിയുന്ന ആള്അവണം സമാർ ചായ പണി അറിയണം ജിദ്ദ 
Call ചെയ്യുക..0567823688
Salary 2500+ room + food




നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രോസ്റ്റ് ഷോപ്പ് വില്പനക്ക്.

ലൊക്കേഷൻ :-ജിസാൻ  അബുഹാരിഷ്
Watsapp only  :- +966550846728


കേരള ഹോട്ടൽ വില്പനക്ക്
റിയാദ് സുലൈ ആവശ്യം ഉള്ളവർ ബന്ധപെടുക നടത്തിപ്പിന് വേണമെങ്കിൽ കൊടുക്കും 0564759160


Al Riyadh,Furoziya.ജിദ്ദയിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, മൊബൈൽ, ഷോപ്പ് വില്പനക്ക് ഉണ്ട് wts no 0548178570





സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!