DATE : 24- APRIL- 2026

JOB VACANCY
ബൂഫിയിലേക്ക് മുട്ട പൊറോട്ട സാൻഡ്‌വിച്ച് പണിക്കാരൻ ആവശ്യമാണ്.
Jeddah
ബന്ധപ്പെടുക (വാട്ട്സ്ആപ്പ്): +91 9746375052
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
റിയാദിലേക്ക് മീഡിയം ലൈസൻസ് ഉള്ളവർക്ക് വാൻ സെയിൽസ്മാൻ തസ്തികയിലേക്ക് അവസരം തൽപ്പര്യമുള്ളവർ വാട്ട്‌സ്ആപ്പ് സന്ദേശം ചെയ്യൂ
±91 7012698893
Medium license ullavarkkum route ariyunnavarkkum mungadana
ഹോട്ടലിലേക്ക് നിക്കാല പരിചയമുള്ള പണിക്കാരനെ ആവശ്യമുണ്ട്
WhatsApp only : +918848313796
മദീന
ബൂഫിയ പണി അറിയുന്ന ഒരാളെ മദീനയിലെ resturent ലേക്ക് ആവശ്യമുണ്ട്
Ph.. 0554385130

സൗദിയിൽ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് Automatic മെഷിനിൽ പരിചയമുള്ള ഒരു കേക്ക് മുഅല്ലിമിനെ ആവശ്യമുണ്ട് നല്ലസാലറി പ്രതീക്ഷിക്കാം +966510536992 (വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക)
മക്ക ഹറം
ഒരു പെറാട്ട മുഅല്ലിമിനെ ആവശ്യമുണ്ട് ..
ബംഗാളി ആയാലും കുഴപ്പമില്ല …0554812395 only watsapp
റിയാദിൽ റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കർ, എക്സ്‌പീരിയൻസ്‌ഡ് സപ്ലെയർ, ഹെൽപ്പർ, ക്ലീനർ, ടീ/ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ബന്ധപെടുക.
+966 56 104 9737
Looking for a carpenter with Saudi driving license for an interior fit out company in Jeddha Saudi Arabia.
Contact: 0538150012 And experienced Civil site supervisor 0538150012
സൗദി അൽഖോബാർ കേരള ഹോട്ടലിലേയ്ക്ക എണ്ണ കടികൾ അറിയുന്ന ഒരാളെ വേണം.
താൽപ്പര്യം ഉള്ളവർ വിളിക്കുക.
ബന്ധപ്പെടുക:
0547748326
ആവശ്യമുണ്ട്
ജുബൈലിലെ റെസ്റ്റോറൻ്റിലേക്ക്
Porotta Dosa maker
എക്സ്പീരിയൻസ് ഉളള പണി അറിയുന്നവർ ഉടൻ ബന്ധപെടുക.
Please contact urgently.
0534900333
വിസ റെഡി Or
വിസ ട്രാൻസ്ഫർ from Saudia
നാട്ടിൽ ഉള്ളവർക്കും
വിദേശത്തു ഉള്ളവർക്കും
ബന്ധപ്പെടാം
Machine Maintenance/Electro/Mechanical
Electro mechanics
( Power Tools) machinery Maintenancil. മിനിമം 2 year experience സൗദിയിലോ മറ്റു വിദേശത്തോ ഉണ്ടാവണം.
Age below 45
Arabi സംസാരിക്കാൻ അറിയണം.
ഇത് ചോക്ലേറ്റും കേക്കും മറ്റു പലതും make ചെയ്യുന്ന ഒരു production factory ആണ്. (Manufaturing)unit. ഇവിടുത്തെ machineries maintenance ലേക്കാണ് .നിർബന്ധമായും
Electronics and electric workil experience വേണം. മെഷീൻ കേടുവന്നാൽ മെഷീനറിയുടെ റിലേ സെൻസർ,Conductor എല്ലാം check ചെയ്ത് പ്രോബ്ലം trace ചെയ്ത് repair ചെയ്യാൻ കഴിവുള്ള ആളാവണം.
പൂർണമായും കോൺഫിഡന്റ്റുള്ളവർ മാത്രം ബന്ധപ്പെടുക.
8891958343
നാട്ടിൽ ഉള്ളവർക്കും
വിദേശത്തു ഉള്ളവർക്കും
ബന്ധപ്പെടാം
റിയാദിൽ തസാലി ബൂഫിയയിൽ പരിജയംഉള്ള ഒരാളെ ആവശ്യം ഉണ്ട് മലയാളി ബംഗാളി ആയാലും മദി 0553242813
JIZAN
മീൻ ഹോട്ടലിലേക്ക് മീൻ മഗ്ളി മഷ്‌വി പണി അറിയാവുന്ന മുഅല്ലിമിനെ ആവശ്യം ഉണ്ട് ….
CONTACT….0530233680
ജിസാനില്‍
പുതിയതായി തുടങ്ങുന്ന ബൂഫിയ ലേക്ക്. 2 ആൾകളെ. ആവിശ്യം മുണ്ട്
നാട്ടിൽ. വിസ. ഉണ്ട്.
1. ജ്യൂസ് മുഹല്ലിം
2. sandwich. മുഹല്ലിം
. Cond. Oly. വാട്സാപ്പ്. 9747116934
ജിസാൻ സബിയ വീട്ടിലേക് ഹൗസ്ഡ്രവര്‍ ലീവ് വേക്കൻസി ഉണ്ട് താല്പര്യമുള്ളവര്‍ wtsp ചെയ്യുക. 2300സാലറി
wtsp-0548334691
മക്തബ് ജോലികളിൽ നല്ല പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്. Saudi Business Centre, Qiwa, Muqeem, Mudad എന്നിവയും മറ്റ് പ്രധാന പോർട്ടലുകളും കൈകാര്യം ചെയ്യാൻ അറിയണം. ഈ മേഖലയിലുള്ള പരിചയമുള്ളവർ മാത്രം ദയവായി ബന്ധപ്പെടുക.
📞 Contact: +966 50 246 0891
ഒരു spare parts ഷോപ്പിലേക്ക് ഡ്രൈവർ വെക്ൻസി ഉണ്ട് അറബി ഹിന്ദി ഭാഷ പരിജയം കുറച്ചു കമ്പ്യൂട്ടർ അറിവ് ഉണ്ടായാൽ നല്ലത് ജിദ്ദയിൽ നിന്നും ഉള്ളവർ വിളിക്കുക
Contact..0561347702
അർജന്റ് ആയി യാമ്പുവിലേക്കു 2 ഡ്രൈവർമാരെ ആവിശ്യം ഉണ്ട്.
ഇംഗ്ലീഷ് അറിയാവുന്ന 45 വയസ്സിൽ താഴെ ഉള്ളവർ മാത്രം വാട്സാപ്പിൽ ബന്ധപ്പെടുക .
വിളിക്കേണ്ട സമയം
9.00AM to 5 PM
ഹൌസ് ഡ്രൈവർ പ്രൊഫഷൻ ഇക്കാമ ഉള്ളവർ വിളിക്കേണ്ടതില്ല.
0577640824
ജിദ്ദയിലേക്ക് salesman ആവശ്യമുണ്ട്.
– ബന്ധപ്പെടേണ്ട തീയതി 23.04.2026 to 29.04.2026.
– Age limit – 25 to 38.
– Saudi Arabia medium ലൈസൻസ് വേണം.
– ഹിന്ദി,അറബി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം.
– Contact :055 345 3022 -Contact only on WhatsApp . വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.
അസ്സലാമു അലൈകും ജുബൈലിലെ മലയാളി റസ്റ്റോറന്റിലേക്ക് പൊറാട്ട ദോശ പൂരി ഇഡലി അതിലേക്കുള്ള കറികളും ഉണ്ടാക്കാൻ അറിയുന്ന ഒരു ആളെ ആവശ്യമുണ്ട് ഇക്കാമയും ബലധിയാ കാർഡും ഉണ്ടായിരിക്കണം
0556716154

ദവാത്മി ബ്രോസ്റ്റ് ശവര്‍മ ഭര്‍ഗര്‍ എല്ലാം ഉള്ള ഷോപ്പ് വില്‍പ്പനക്ക് പുതിയ കടയാണ്ജോലിക്കാരെ യൊന്നും ശരിയായിട്ടില്ല ഫുതൂറിന്‍റെ കച്ചവടം മാത്രമെ ഇപ്പഴുള്ളു ബ്രോസ്റ്റ് ശവര്‍മ എല്ലാ മിഷിനറികളും റെഡിയാണ് തൊട്ടടുത്ത ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്ന കടപുതിയ ബില്‍ഡിങ്ങലെക്ക് മാറ്റിയതാണ് വാടക1620മാസമാസം കൊടുത്താല്‍ മതിആവശ്യക്കാരുണ്ടെങ്കില്‍ +966 55 651 3165ഈനബറില്‍ ബന്തപ്പെടുകNb നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ നടത്താനും കൊടുക്കും
ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501
ദജിദ്ദ ഹറസത്തിൽ നല്ല കച്ചവടം ഉള്ള ബുഫിയ വില്പനക്ക്.
ആവിശ്യകാർ മാത്രം ബന്ധപെടുക.
Contact: +919562950992 വാട്‌സാപ്പ്
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t
















Leave a Reply