റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത,…
Read More || കൂടുതൽ വായിക്കാം

റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത,…
Read More || കൂടുതൽ വായിക്കാം
ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ്…
Read More || കൂടുതൽ വായിക്കാം
ദുബായ് : ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്…
Read More || കൂടുതൽ വായിക്കാം
ദോഹ : ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആരാധകര്‍ക്കായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി നീട്ടിയതായി ഖത്തര്‍…
Read More || കൂടുതൽ വായിക്കാം
ദോഹ: ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇതനുസരിച്ച് ഖത്തറിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്…
Read More || കൂടുതൽ വായിക്കാം
റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ…
Read More || കൂടുതൽ വായിക്കാം
റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ…
Read More || കൂടുതൽ വായിക്കാം
ദോഹ: ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയെന്നോണം ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ ചർച്ച നടത്തി. ബഹ്‌റൈൻ ന്യൂസ് എജൻസി(ബി.എൻ.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ…
Read More || കൂടുതൽ വായിക്കാം
ദോഹ: ഫിഫ ലോകകപ്പ് ഖത്തറിൽ അന്താരാഷ്ട്ര സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റായി നൽകിയ ഹയ്യ കാർഡിന്റെ സാധുത ജനുവരി 23, ഇന്ന് അവസാനിക്കും. 95-ലധികം രാജ്യങ്ങളിൽ…
Read More || കൂടുതൽ വായിക്കാം
ദോഹ : ഖത്തറിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളിലെല്ലാം ഇനി ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം ലഭിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി…
Read More || കൂടുതൽ വായിക്കാം
?? ??????? : BIIECO ?215,670BFC ?215,232 ?? ?????? : BEC ?264,497Kuwait Bahrain International ?264,487 ?? ???? : Bank Muscat ?211,190Asia…
Read More || കൂടുതൽ വായിക്കാം
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.…
Read More || കൂടുതൽ വായിക്കാം
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,980 രൂപ_ ? _8 ഗ്രാം. 39,840 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…
Read More || കൂടുതൽ വായിക്കാം
ദോഹ : ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്ന പ്രവാസികള്‍ നേരത്തെ തന്നെ പെര്‍മിറ്റ് എടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും ഖത്തര്‍ പൊതുസുരക്ഷ വിഭാഗം അറിയിച്ചു.…
Read More || കൂടുതൽ വായിക്കാം
ദോഹ : ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ധനയുണ്ടെന്നാണ്…
Read More || കൂടുതൽ വായിക്കാം