GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു

മക്ക – ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും പ്രധാനപ്പെട്ട റിംഗ് റോഡുകളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. നഗരത്തില്‍ റോഡുകളുടെ നിലവാരം…

Read More || കൂടുതൽ വായിക്കാം
ഹാജിമാരുടെ യാത്രാ ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ അഞ്ചു നിര്‍ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക – ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ ക്ലേശങ്ങളും പ്രയാസങ്ങളും ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം ആവശ്യപ്പെട്ടു. പര്യാപ്തമായത്ര…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ജിദ്ദ – പരിശോധനാ ഫലങ്ങള്‍ ഗുണഭോക്താവിനെ അറിയിച്ച് 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ്…

Read More || കൂടുതൽ വായിക്കാം
പനിയും സന്ധിവേദനയും- സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്- പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ പ്രവിശ്യകളിൽ  ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വെള്ളപ്പൊക്കം, ആലിപ്പഴ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലാമത്തെ വിമാനസർവീസ് ജൂൺ മുതൽ ആരംഭിക്കും

കുവൈത്ത്: കുവൈത്ത്-കൊച്ചി യാത്രക്കാർക്ക് സന്തോഷ വാർത്ത. നേരിട്ടുള്ള നാലാമത്തെ വിമാനം ജൂൺ മുതൽ ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ജൂൺ രണ്ടു മുതൽ നേരിട്ട് സർവീസ്…

Read More || കൂടുതൽ വായിക്കാം
ജൂൺ രണ്ടു മുതൽ 20 വരെ ഉംറ പെര്‍മിറ്റ് അനുവദിക്കില്ല

ജിദ്ദ – ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 20 വരെയുള്ള കാലത്ത് കണ്‍ഫേം ചെയ്ത ഹജ് പെര്‍മിറ്റുള്ളവര്‍ക്കൊഴികെ ഉംറ പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ

ജിദ്ദ – ഹജ് പെര്‍മിറ്റില്ലാത്തവരെയും ഹജ് വിസയില്ലാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ…

Read More || കൂടുതൽ വായിക്കാം
ഹാജിമാര്‍ മെഡിക്കല്‍ രേഖകള്‍കൈയില്‍ കരുതണമെന്ന് മന്ത്രാലയം

ജിദ്ദ – മാറാരോഗങ്ങള്‍ ബാധിച്ച ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ മെഡിക്കല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേക മെഡിക്കല്‍ പരിചരണം ആവശ്യമുള്ള,…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ യില്‍ ഭൂചലനം റിക്ടർ സ്കെയിലിൽ 1.9 തീവ്രത

ദുബായ്: യു.എ.ഇയിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രി 9.57നാണ് റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹലായാണ്…

Read More || കൂടുതൽ വായിക്കാം
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എളുപ്പത്തില്‍ പരാതികള്‍ നല്‍കാന്‍ പൊതുസുരക്ഷാ വകുപ്പ് പുതിയ സംവിധാനം

ജിദ്ദ – തട്ടിപ്പുകളിലൂടെ എ.ടി.എം കാര്‍ഡുകളില്‍ (മദ) നിന്ന് പണം പിന്‍വലിക്കുകയും കവരുകയും ചെയ്യുന്നത് ഉള്‍പ്പെടെ എ.ടി.എം കാര്‍ഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എളുപ്പത്തില്‍ പരാതികള്‍…

Read More || കൂടുതൽ വായിക്കാം
ഫൈനൽ എക്സിറ്റിൽ പോകുമ്പോൾ ഇഖാമ എന്ത് ചെയ്യണം ? ജവാസാത്ത് മറുപടി കാണാം

ഒരു തൊഴിലാളി ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകുമ്പോൾ തൊഴിലാളിയുടെ ഇഖാമ എന്ത് ചെയ്യണം എന്ന സംശയത്തിന് ജവാസാത്ത് മറുപടി നൽകി. തന്റെ ഒരു ജോലിക്കാരി…

Read More || കൂടുതൽ വായിക്കാം
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വന്‍ തോതില്‍ വ്യാപാരം നടത്തുന്ന സംഘത്തിലെ 13 പേര്‍ സൗദി അറേബ്യയില്‍ പിടിയിലായി

റിയാദ്: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വന്‍ തോതില്‍ വ്യാപാരം നടത്തുന്ന സംഘത്തിലെ 13 പേര്‍ സൗദി അറേബ്യയില്‍ പിടിയിലായി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികളാണ് വാണിജ്യ…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് പിഴകള്‍ അടക്കാന്‍ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങള്‍ കൂടി അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി

റിയാദ്- ട്രാഫിക് പിഴകള്‍ അടക്കാന്‍ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങള്‍ കൂടി അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയതായി സൗദി പൊതുസുരക്ഷ വിഭാഗം ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ

ജിദ്ദ- സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൻ്റെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!