കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന...
NEWS – ഗൾഫ് വാർത്തകൾ
ജിദ്ദ – സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ അനുവാദം നൽകില്ല. പുതിയ...
ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ...
റിയാദ് – ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമാരംഭം കുറിച്ചു. സൗദിയില്‍ ആദ്യമാണ് ടാക്‌സി...
റിയാദ് : സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ...
ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ. ചൈന നാഷണൽ...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും...
ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ്...
ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ...
ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളും അടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ ഇഖ്ലാസ് (ഖുൽ...
റിയാദ് – സൂപ്പര്‍ സ്പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ...
റിയാദ്: ഇസ്രയേൽ ആക്രമണം തുടരുന്ന ലെബനോനിലേക്ക് എഴാമത്തെ വിമാനമയച്ച് സൗദി അറേബ്യ. ഭക്ഷണം, വെള്ളം, മെഡിക്കൽ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയാണ് ഇത്തവണ എത്തിച്ചത്....
ജിദ്ദ: തൊഴിലാളികൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം സജീവമാക്കി സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തൊഴിലാളിക്ക്...
റിയാദ് – ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ടു സൗദി ഭീകരക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ്...
റിയാദ്: ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് 1.2 ദശലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു....
