GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇ സന്ദർശക വിസ; പരിശോധന കർശനമാക്കി എയർപോർട്ട് ഇമിഗ്രേഷൻ അധികൃതർ

ദുബായ് : സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളെ കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
കാറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യക്ക് പുതിയ ലോക റെക്കോർഡ്

ജിദ്ദ – കാറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍…

Read More || കൂടുതൽ വായിക്കാം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ വാര്‍ഷിക അവധിക്ക് അവകാശമുള്ളതായി മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ വാര്‍ഷിക അവധിക്ക് അവകാശമുള്ളതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. രണ്ടു വര്‍ഷം ജോലിയില്‍ പൂര്‍ത്തിയാക്കുകയും…

Read More || കൂടുതൽ വായിക്കാം
ഹജ്: പുതിയ ടവര്‍ പാക്കേജ് ഉടന്‍, പുതുതായി 11000 പേർക്ക് കൂടി അവസരം

മക്ക – മിനായില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില ടവറുകളില്‍ താമസസൗകര്യം നല്‍കുന്ന പാക്കേജ് ഹജ്, ഉംറ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ഹജ് തീര്‍ഥാടകരെ…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്- ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്. റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണം. മറ്റേതെങ്കിലും വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് ആണ് കയ്യിലുള്ളതെങ്കില്‍ ബോഡിംഗ് പാസ്…

Read More || കൂടുതൽ വായിക്കാം
മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്‌പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ്

മദീന – കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ സൂക്ഷ്മ ജലകണികകള്‍ സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളുള്ളതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം

റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ രാജാവിനെ കുറിച്ച്…

Read More || കൂടുതൽ വായിക്കാം
തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടും

ജിദ്ദ- തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടുമെന്ന് പൊതുഗതാഗത വിഭാഗം അറിയിച്ചു. അറ്റകുറ്റ പണികള്‍ക്കാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ സൈലുല്‍ കബീര്‍ റോഡ് വഴി തിരിഞ്ഞുപോകണം.…

Read More || കൂടുതൽ വായിക്കാം
വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ

ജിദ്ദ – വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഉദ്യോഗസ്ഥർ…

Read More || കൂടുതൽ വായിക്കാം
ആറര വർഷങ്ങൾക്ക് ശേഷം വീണ്ടും സൗദി എയർലൈൻസ് കരിപ്പൂറിലേക്ക് സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം: 2015ൽ കരിപ്പൂർ വിട്ട സൗദി എയർലൈൻസ് തിരികെയെത്തുന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ സൗദി പ്രവാസികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ്…

Read More || കൂടുതൽ വായിക്കാം
ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി

ജിദ്ദ – ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി. നിയമത്തിലെ 27-ാം വകുപ്പിലെ രണ്ടാം അനുച്ഛേദത്തില്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച്  സൗദിയ ഗ്രൂപ്പ്

റിയാദ് – സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ എയര്‍ബസ് കമ്പനിയുമായി ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച് ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പ്. സൗദിയക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവിന് ശ്വാസകോശത്തിൽ അണുബാധ, ചികിത്സ തുടരും

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!