GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വമ്പന്‍ വിസ ഓഫറുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കും

റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അൽ-ഷാനാൻ പ്രദേശത്ത് നേരിയ ഭൂചലനം

ജിദ്ദ ഇന്ന് (വെള്ളിയാഴ്ച) സൗദി അറേബ്യയുടെ കിഴക്ക് അൽ-ഷാനാൻ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ വെളിപ്പെടുത്തി. ദേശീയ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ നിർദേശം

ദുബായ് – യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്; ഇതിന് 300 മുതൽ 500 റിയാൽ വരെ പിഴയും ലബിക്കും

ജിദ്ദ – വളരെ കുറഞ്ഞ സമയത്തേക്കാണെങ്കിലും വാഹനങ്ങളില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ ഒറ്റക്കാക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഏതാനും മിനിറ്റുകള്‍ മാത്രമാണെങ്കിലും…

Read More || കൂടുതൽ വായിക്കാം
ദമാം-ബഹ്റൈൻ കിംഗ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, ഇന്‍ഷുറന്‍സ് ഇ-ചാനലുകളില്‍ മാത്രമാക്കുന്നു

ദമാം – കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഹ്രസ്വ കാലയളവിലേക്കുള്ള ഇന്‍ഷുറന്‍സ് ഇലക്‌ട്രോണിക് ചാനലുകളില്‍ മാത്രമായി അടുത്ത മാസാദ്യം മുതല്‍ പരിമിതപ്പെടുത്തുമെന്ന് കോസ്‌വേ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇ-ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമാകുന്നു; ഒരു വര്‍ഷത്തിനിടെ അടച്ചത് 30 ബാങ്ക് ശാഖകള്‍

ജിദ്ദ – ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം തുടരുന്നതിന്റെയും ഉപയോക്താക്കള്‍ ഇ-ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതിന്റെയും ഫലമായി സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഒരു…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിദേശ ലൈസന്‍സില്‍ വാഹനമോടിക്കാനുള്ള മൂന്നു വ്യവസ്ഥകൾ വ്യക്തമാക്കി മുറൂർ

ജിദ്ദ – ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിസയില്‍ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തു നിന്ന് ലഭിച്ച അംഗീകൃത ലൈസന്‍സില്‍ സൗദിയില്‍ വാഹമോടിക്കാവുന്നതാണെന്നും ഇതിന് മൂന്നു വ്യവസ്ഥകള്‍…

Read More || കൂടുതൽ വായിക്കാം
ജൂലൈ ഒന്നു മുതല്‍ മസ്‌ക്കറ്റ്- ചെന്നൈ സര്‍വീസുമായി സലാം എയര്‍

മസ്‌ക്കറ്റ്: ഒമാനിന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍, ജൂലൈ 11 മുതല്‍ മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയര്‍ലൈന്‍ മസ്‌കറ്റില്‍ നിന്ന് വ്യാഴം,…

Read More || കൂടുതൽ വായിക്കാം
അക്കൗണ്ടില്‍ തെറ്റായി എത്തിയ പണം തിരികെ നല്‍കിയില്ല: കുവൈത്തി ഉദ്യോഗസ്ഥൻ അഞ്ചു വര്‍ഷം തടവും 4,300 ദീനാർ പിഴയും

കുവൈത്ത് സിറ്റി – അക്കൗണ്ടില്‍ തെറ്റായി എത്തിയ തുക തിരികെ നല്‍കാന്‍ വിസമ്മതിച്ചതിന് കുവൈത്തി ഉദ്യോഗസ്ഥനെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിയെ ജോലിയില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഗൂഗിൾ പേ, ഫോണ്‍ പേ വഴി പെയ്‌മെന്റ് നടത്താം; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ്…

Read More || കൂടുതൽ വായിക്കാം
മക്കയില്‍ കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കരാര്‍ ഒപ്പുവെക്കല്‍  നിര്‍ബന്ധമാക്കി മക്ക നഗരസഭ

മക്ക – മക്കയില്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കെട്ടിട ഉടമകളും കോണ്‍ട്രാക്ടര്‍മാരും കരാര്‍…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

ജിദ്ദ – ഹജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജിദ്ദ നഗരസഭക്കു കീഴിലെ 11…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വീണ്ടും ബിനാമി അറസ്റ്റ്; വിദേശിയെ നാട് കടത്തും

റിയാദ്: കരാർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയ സൗദി പൗരനും സിറിയൻ പൌരനും എതിരെ റിയാദിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ശിക്ഷയിൽ…

Read More || കൂടുതൽ വായിക്കാം
വേനല്‍ച്ചൂടില്‍ കാറുകള്‍ക്കുള്ളില്‍ പത്തു വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ലെന്ന്; സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ – വേനല്‍ച്ചൂടില്‍ കാറുകള്‍ക്കുള്ളില്‍ പത്തു വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. സ്‌പ്രേകുപ്പി, മൊബൈല്‍ ഫോണ്‍ ബാറ്ററി, മിനറല്‍ വാട്ടര്‍ കുപ്പികള്‍, ഹാന്‍ഡ് സാനിറ്റൈസര്‍,…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ്

മക്ക – സഅ്‌യ് കര്‍മം പൂര്‍ത്തിയായ ശേഷം വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!