GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക ഗവർണർ

മിന – ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍…

Read More || കൂടുതൽ വായിക്കാം
കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ്…

Read More || കൂടുതൽ വായിക്കാം
ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും,  അന്താരാഷ്ട്ര സമൂഹം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

മിന – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശിയും…

Read More || കൂടുതൽ വായിക്കാം
യുഎഇയിലേക്ക് മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്; ആവശ്യമായ രേഖകളില്ലെങ്കില്‍ കുടുങ്ങും

ദുബായ് : യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ ഉള്ള മരുന്നുകളുമായാണ് വരുന്നതെങ്കില്‍ അവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന്, സൈക്കോട്രോപിക്…

Read More || കൂടുതൽ വായിക്കാം
അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി

മിന – അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി അറിയിച്ചു. ഇതില്‍ 28.6…

Read More || കൂടുതൽ വായിക്കാം
മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും സ്ഥാപിച്ചത് 8,000 ഓളം സുരക്ഷാ ക്യാമറകള്‍

മിന – വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും മക്കയിലുമായി സ്ഥാപിച്ച 8,000 ഓളം ക്യാമറകള്‍ വഴി നിര്‍മിതബുദ്ധി സാങ്കേതികവിദ്യകള്‍ ഹജ് സുരക്ഷാ സേനക്കു കീഴിലെ കമാന്‍ഡ് ആന്റ്…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് വളണ്ടിയർമാർ ശ്രദ്ധിക്കുക; ഒരു കാരണവശാലും പെർമിറ്റില്ലാതെ മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ ഹജ്ജ് മിഷൻ

ജിദ്ദ- ഹജ് പെർമിറ്റില്ലാതെ ഒരു കാരണവശാലും മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് ഇന്ത്യൻ ഹജ് മിഷൻ മുന്നറിയിപ്പ് നൽകി. ഹജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് എതിരെ കർശന നടപടിയാണ്…

Read More || കൂടുതൽ വായിക്കാം
ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം; ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കില്ല

ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തി…

Read More || കൂടുതൽ വായിക്കാം
ദുബായിൽ പെരുന്നാൾ, വേനൽ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം

ദുബായ്: അടുത്തു വരുന്ന അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക്ക് -ഇൻ…

Read More || കൂടുതൽ വായിക്കാം
ഹജ് പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ മക്കക്കു ചുറ്റും സുരക്ഷാ വകുപ്പുകള്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തു

മക്ക – ഹജ് പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ മക്കക്കു ചുറ്റും സുരക്ഷാ വകുപ്പുകള്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തു. മക്കയിലേക്കുള്ള റോഡുകളിലും ചെക്ക് പോസ്റ്റുകളിലും മരുഭൂ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽനിന്ന് റീ എൻട്രിയിൽ പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക; റീ എൻട്രി പേപ്പർ സൗദിയിൽനിന്ന് യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ കൈവശം വെക്കാൻ മറക്കാതിരിക്കുക

ജിദ്ദ- സൗദി അറേബ്യയിൽനിന്ന് റീ എൻട്രിയിൽ പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക. തിരിച്ചുവരുമ്പോൾ അതാത് വിമാനതാവളത്തിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ സൗദിയിൽനിന്ന് യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ ഗതാഗതത്തിരക്ക് ലഘൂകരിക്കാന്‍ ശ്രമിച്ച് തെക്കു, പടിഞ്ഞാറന്‍  തൂക്കുപാലം വികസിപ്പിക്കാന്‍ തീരുമാനം

റിയാദ് – തലസ്ഥാന നഗരിയിലെ ഗതാഗതത്തിരക്ക് ലഘൂകരിക്കാന്‍ ശ്രമിച്ച് തെക്കു, പടിഞ്ഞാറന്‍ റിയാദിലെ തൂക്കുപാലം വികസിപ്പിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വൈകാതെ വികസന പദ്ധതി ആരംഭിക്കും.…

Read More || കൂടുതൽ വായിക്കാം
ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ക്ക് നവ്യാനുഭവമായി എയര്‍ ടാക്‌സി സേവനത്തിന് തുടക്കം

മക്ക – ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ക്ക് നവ്യാനുഭവമായി എയര്‍ ടാക്‌സി സേവനവും. പരീക്ഷണാടിസ്ഥാനത്തിലുള്ള സെല്‍ഫ് ഡ്രൈവിംഗ് എയര്‍ ടാക്‌സി സേവനം ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍…

Read More || കൂടുതൽ വായിക്കാം
വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ്

ദുബായ്: വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ്. ഉപയോക്താക്കള്‍ക്ക് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ബലിപെരുന്നാൾ അവധി ജൂൺ 16 ഞായറാഴ്ച മുതൽ 20 വ്യാഴാഴ്ച വരെ

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി അമീരി ദിവാനി പ്രഖ്യാപിച്ചു. ജൂൺ 16 ന് രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!