GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗാർഹിക തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറ്റം അനുവദിക്കുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ്

റിയാദ്: ഒരു ഗാർഹിക തൊഴിലാളിക്ക് നിലവിലെ സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല (സ്പോൺസർഷിപ്പ്) മാറ്റം അനുവദിക്കുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ് പ്ലാറ്റ്…

Read More || കൂടുതൽ വായിക്കാം
ദുബായ് സ്വകാര്യ മേഖലയിലെ വിരമിക്കല്‍ പ്രായം എത്രയാണ്? റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞും ജോലി ചെയ്യാമോ?

ദുബായ്: ദുബായിലെ സ്വകാര്യമേഖലാ ജോലികളില്‍ വിരമിക്കല്‍ പ്രായം എത്രയാണെന്നത് പൊതുവെയുള്ള സംശയമാണ്. പല സ്ഥാപനങ്ങളിലും 60 വയസ്സാണ് അംഗീകൃത വിരമിക്കല്‍ പ്രായമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരും വിവിധ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാന്‍ അവസരം; ഫീസ് 50 ദിനാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20…

Read More || കൂടുതൽ വായിക്കാം
ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ – കഴിഞ്ഞ വര്‍ഷം ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശരീഅത്ത് മെഡിക്കല്‍ കമ്മീഷനുകള്‍ ശിക്ഷിച്ചതായി ആരോഗ്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവൽ ആവശ്യമില്ല

ജിദ്ദ – അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവലിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. 500 റിയാലില്‍ കുറവ്…

Read More || കൂടുതൽ വായിക്കാം
ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ പുത്തൻ പുടവ കിസ് വ അണിയിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

മക്ക – ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുത്തൻ പുടവ കിസ് വ ഫാക്ടറിയിൽനിന്ന് മക്കയിലെ കഅ്ബാലയത്തിലേക്ക് പുറപ്പെട്ടു. ട്രക്കിലാണ് കിസ് വ എത്തിക്കുന്നത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നാളെ മുഹറം ഒന്ന്

ജിദ്ദ – ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹജ് 29 വെള്ളിയാഴ്ച (ജൂലൈ 5) വൈകീട്ട് സൗദിയില്‍ എവിയെയും മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് ദുല്‍ഹജ്…

Read More || കൂടുതൽ വായിക്കാം
തൊഴില്‍ കരാറിലെ വിശദാംശങ്ങള്‍ അറിയണമെന്നുണ്ടോ? ഡിജിറ്റല്‍ കോപ്പി എളുപ്പത്തില്‍ സ്വന്തമാക്കാം

ദുബായ്: നിങ്ങളുടെ തൊഴിലുടമയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അറിയണമെന്നുണ്ടോ? കരാര്‍ എപ്പോള്‍ അവസാനിക്കും, അവധി ദിനങ്ങള്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കരാറിന്റെ പകര്‍പ്പ് അനിവാര്യമാണ്. മാനവ…

Read More || കൂടുതൽ വായിക്കാം
പൗരന്മാർക്ക് ഭരണകൂടത്തോടുള്ള വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമത്

ആഗോള കൺസൾട്ടിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കമ്പനിയായ എഡൽമാന്റെ വാർഷിക ട്രസ്റ്റ് ഇൻഡക്‌സ് 2024 റിപ്പോർട്ട് പ്രകാരം, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതെത്തി.…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഒമാനില്‍ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; പ്രവാസികള്‍ക്കും ബാധകമാവും, അറിയേണ്ടതെല്ലാം

മസ്‌ക്കറ്റ്: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040…

Read More || കൂടുതൽ വായിക്കാം
നിരവധി പേർക്ക് സൗദി പൗരത്വം അനുവദിച്ചുകൊണ്ട് സൽമാൻ രാജാവിന്റെ ഉത്തരവ്

നിരവധി മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, നൂതനസംരംഭകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിട്ടു. മത,…

Read More || കൂടുതൽ വായിക്കാം
സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് ചെലവ് പതിനഞ്ചു ലക്ഷം റിയാല്‍ ; ഇതുവരെ സൗദിയിൽ 60 ഓപ്പറേഷനുകൾ

ജിദ്ദ – സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് കേസുകളുടെ സ്വഭാവമനുസരിച്ച് പത്തു ലക്ഷം റിയാല്‍ മുതല്‍ പതിനഞ്ചു ലക്ഷം റിയാല്‍ വരെ ചെലവ് വരുന്നതായി ആരോഗ്യകാര്യ വിദഗ്ധന്‍…

Read More || കൂടുതൽ വായിക്കാം
ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് ആർ.ടി.എ

ദുബായ് : ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ വ്യക്തമാക്കി. കൂടാത പാർക്കിങ് ടിക്കറ്റുകളും വാങ്ങാം.…

Read More || കൂടുതൽ വായിക്കാം
എമിറേറ്റിൽ 2030-നുള്ളിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം

ദുബായ്: എമിറേറ്റിൽ 2030-നുള്ളിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 മെട്രോ…

Read More || കൂടുതൽ വായിക്കാം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!