GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യാത്രക്കാർ പെർമിറ്റ് ഇല്ലാത്ത ടാക്സികൾ ഉപയോഗിക്കുന്നതിനെതിരെ ജിദ്ദ എയർപോർട്ട്

ജിദ്ദ:യാത്രക്കാർ കള്ള ടാക്‌സികൾ ആശ്രയിക്കുന്നതിനെതിരെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. നിയമാനുസൃത ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളെയും നിങ്ങളുടെ വസ്തുവകകളെയും സംരക്ഷിക്കുമെന്നും എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!