NEWS - ഗൾഫ് വാർത്തകൾ സൗദിയിൽ രജിസ്റ്റർ ചെയ്ത സുഹൃത്തുക്കളുടെ വാഹനവുമായി സൗദിയിൽ നിന്ന് പുറത്തുപോകാം നിബന്ധനകൾ ഇങ്ങനെ GULF MALAYALAM NEWS May 22, 2023 0 റിയാദ്- സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മത പത്രം നൽകാനുള്ള നിബന്ധനകളിൽ വ്യക്തത വരുത്തി ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനത്തിന്റെ (ഇസ്തിമാറ) പെർമിറ്റും ഇൻഷുറൻസും കാലാവധിയുള്ളതായിരിക്കുക. വാഹന ഉടമയുടെയും സമ്മതപത്രം നൽകുന്നയാളിന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ഇല്ലാതിരിക്കുക, സമ്മതപത്രം നൽകുന്ന വ്യക്തിക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണ് നിബന്ധകൾ. ഇതനുസരിച്ച് രാജ്യത്തെ പൗരന്മാർക്കും താമസ വിസയിലുള്ളവർക്കും തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മതം പത്രം നൽകാവുന്നതാണ്. രാജ്യത്തിനു പുറത്തേക്കുള്ള സമ്മതപത്രത്തിന്റെ കാലാവധി ആറു മാസത്തിൽ കവിയാൻ പാടില്ലെന്നതും രണ്ടു പേരുടെയും പേരിൽ സുരക്ഷാ നിരീക്ഷണങ്ങളോ ട്രാഫിക് ലംഘനങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നതും നിബന്ധനകളിൽ പെട്ടതാണ്.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി, ജിസിസി പൗരന്മാർക്ക് മെയ് 3 വരെ ഉംറ നിർവഹിക്കാം GULF MALAYALAM NEWS Apr 27, 2026
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ WORLD ഗൾഫ്–ഇറാൻ ബന്ധം പുനഃസ്ഥാപിക്കൽ അതീവ ദുഷ്കരമെന്ന് യുഎഇ GULF MALAYALAM NEWS Apr 26, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 24, 2026
NEWS - ഗൾഫ് വാർത്തകൾ ബുധനാഴ്ച രാത്രി സൗദി ആകാശത്ത് ‘ലിറിഡ്’ ഉൽക്കാവർഷം ദൃശ്യമാകും GULF MALAYALAM NEWS Apr 21, 2026
NEWS - ഗൾഫ് വാർത്തകൾ കുവൈത്തിലെ ഇന്ത്യൻ എംബസി സൗദി ട്രാൻസിറ്റ് വിസ വിതരണം നിർത്തിവെച്ചു GULF MALAYALAM NEWS Apr 17, 2026
NEWS - ഗൾഫ് വാർത്തകൾ വന്യജീവി ഉടമസ്ഥാവകാശ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യ GULF MALAYALAM NEWS Apr 14, 2026
NEWS - ഗൾഫ് വാർത്തകൾ സൗദിയിൽ എഴുപതോളം തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം ഏതൊക്കെയാണെന്ന് അറിയാം GULF MALAYALAM NEWS Apr 6, 2026
NEWS - ഗൾഫ് വാർത്തകൾ WORLD യുദ്ധത്തിന് 45 ദിവസത്തെ താൽക്കാലിക വിരാമം ആയേക്കും; അമേരിക്കയും ഇറാനും തമ്മിൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്. GULF MALAYALAM NEWS Apr 6, 2026
NEWS - ഗൾഫ് വാർത്തകൾ ദുബായിൽ ഹോട്ടലുകൾക്കും ബിസിനസുകൾക്കും പ്രധാന ഫീസുകൾ മാറ്റിവയ്ക്കാൻ അനുമതി. GULF MALAYALAM NEWS Apr 5, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി, ജിസിസി പൗരന്മാർക്ക് മെയ് 3 വരെ ഉംറ നിർവഹിക്കാം GULF MALAYALAM NEWS Apr 27, 2026
UAE - യുഎഇ ചൂടിനെയും വരൾച്ചയെയും തോൽപ്പിക്കാൻ യുഎഇയുടെ പുതിയ കൃഷി രീതി GULF MALAYALAM NEWS Apr 27, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മക്കയിലേക്കുള്ള യാത്രക്ക് മുമ്പ് ഹജ്ജ് പെർമിറ്റുകളുടെ ആധികാരികത പരിശോധിക്കാൻ തീർത്ഥാടകരോട് ആവശ്യപ്പെട്ടു ഹജ്ജ് മന്ത്രാലയം GULF MALAYALAM NEWS Apr 27, 2026
SAUDI ARABIA - സൗദി അറേബ്യ സൗദി അസീർ മേഖലയിലെ കാപ്പി ഉൽപാദനം 82,000 കിലോ കവിഞ്ഞു GULF MALAYALAM NEWS Apr 26, 2026
Leave a Reply