NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ യു.എ.ഇ യില്‍ ഭൂചലനം റിക്ടർ സ്കെയിലിൽ 1.9 തീവ്രത GULF MALAYALAM NEWS May 18, 2024 0 ദുബായ്: യു.എ.ഇയിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രി 9.57നാണ് റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹലായാണ് പ്രഭവകേന്ദ്രം. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എളുപ്പത്തില്‍ പരാതികള്‍ നല്കാന് പൊതുസുരക്ഷാ വകുപ്പ് പുതിയ സംവിധാനംNext: ഹാജിമാര്‍ മെഡിക്കല്‍ രേഖകള്കൈയില് കരുതണമെന്ന് മന്ത്രാലയം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ കഫീലിന് പുറത്ത് ജോലിയെടുത്താൽ 50,000 റിയാൽ പിഴയും 6 മാസം തടവും: ഫ്രീ വിസക്കാർക്കെതിരെ നടപടി കടുപ്പിച്ച് സൗദി; പിടിയിലായാൽ നാടുകടത്തലും പ്രവേശന വിലക്കും GULF MALAYALAM NEWS August 24, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇഖാമ പുതുക്കലും സ്പോൺസർഷിപ്പ് മാറ്റവും ഇനി അബ്ഷീർ വഴി മറ്റൊരാളെ ചുമതലപ്പെടുത്തി ചെയ്യാം; ജവാസാത്ത് GULF MALAYALAM NEWS August 23, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ജി.സി.സി വാഹനങ്ങൾക്ക് സൗദിയിൽ 90 ദിവസം മാത്രം അനുമതി; പുതിയ നിയമം ഓഗസ്റ്റ് 26 മുതൽ, ലംഘിച്ചാൽ വൻ പിഴ GULF MALAYALAM NEWS August 23, 2026 0