NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ യു.എ.ഇ യില്‍ ഭൂചലനം റിക്ടർ സ്കെയിലിൽ 1.9 തീവ്രത GULF MALAYALAM NEWS May 18, 2024 0 ദുബായ്: യു.എ.ഇയിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രി 9.57നാണ് റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹലായാണ് പ്രഭവകേന്ദ്രം. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എളുപ്പത്തില്‍ പരാതികള്‍ നല്കാന് പൊതുസുരക്ഷാ വകുപ്പ് പുതിയ സംവിധാനംNext: ഹാജിമാര്‍ മെഡിക്കല്‍ രേഖകള്കൈയില് കരുതണമെന്ന് മന്ത്രാലയം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ‘ഓപ്പറേഷൻ ഫജ്ർ യമൻ’: ഹൂത്തി കേന്ദ്രങ്ങളിൽ 1,700-ലധികം ആക്രമണങ്ങൾ നടത്തി യമൻ സൈന്യം; 1,300-ലേറെ ഭീകരർ കൊല്ലപ്പെട്ടു GULF MALAYALAM NEWS October 9, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ ഉയർന്ന തസ്തികകളിലുള്ള പ്രവാസികൾക്ക് വൻ ആശ്വാസം: വിസ നടപടികൾ പൂർത്തിയാകും മുൻപേ കുടുംബത്തെ സൗദിയിലെത്തിക്കാം GULF MALAYALAM NEWS October 6, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ ഐസ്ക്രീം കടകൾക്ക് മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗരേഖ: ലംഘിച്ചാൽ നടപടി GULF MALAYALAM NEWS October 4, 2026 0