ജിദ്ദ : റമദാൻ മാസത്തിൽ ജിദ്ദ സുലൈമാനിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് മക്കയിലേക്ക് വെറും 23 റിയാലിന് സഞ്ചരിക്കാം ഓഫറുമായി ഹറമൈൻ ട്രെയിൻ
എക്കണോമി ക്ലാസുകൾക്ക് മാത്രമാണ് ഈ ഓഫർ ബാധകം
• ബിസിനസ് ക്ലാസുകൾക്ക് സുലൈമാനി സ്റ്റേഷനിൽ നിന്ന് മക്കയിലേക്ക് വെറും 58 റിയാലിന്
• അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് എക്കണോമി ക്ലാസുകൾക്ക് വെറും 34 റിയാൽ
• അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് ബിസിനസ് ക്ലാസുകൾക്ക് വെറും 78 റിയാൽ
ബുക്ക് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹറമൈൻ ട്രെയിൻ അപ്ലിക്കേഷൻ