GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 03 – JUNE – 2026


JOB VACANCY

ജിദ്ദയിൽ റൊട്ടി വണ്ടിയിലേക്ക് 3 മാസത്തെ ലീവ് വേക്കൻസിക്ക് ആളെ ആവശ്യമുണ്ട് 2500 ശമ്പളം റൂം ചിലവ്
+966 53 098 0513


തായ്‌ഫിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ റെസ്റ്റോറന്റ് ലേക്ക് നാടൻ ഭക്ഷണവും എണ്ണക്കടികളും ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. താമസ സൗകരുവും ഭക്ഷണം എന്നിവ ഉൾപ്പെടെ ആകർഷകമായ ശമ്പളവും നൽകുന്നതാണ്.
0575974583
0574926304
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക


മുതബ്ബക്ക് , സവർമ
മുഹല്ലിം വേണം
0550008961
സൗദി അൽഹസ്സ


ജിദ്ദ ഒരു പൊറാട്ട് പണിക്കാരനെ വേണം 0558675806



ജിദ്ധ മന്തിപണിക്കാരനെ ആവശ്യമുണ്ട്മന്തീ മള്ഊത്തിൻ്റെ ജോലിയറിയുന്ന ആളെ ആവശ്യമുണ്ട് +966 53 128 3991ഈനബറിൽ ബന്തപ്പെടുക


ജിദ്ദ പ്ലാസ്റ്റിക്,ക്ലീനിങ് മെറ്റീരിയൽസ് & ഡിസ്പോസിബിൾ
വാൻ സെയിൽസ് മേഖലയിൽ പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
Age Limit- 30 yrs

0501889972


ലോണ്ട്രിമാൻ & kitchen helper  ആവശ്യമുണ്ട്

ലോണ്ട്രി ജോലികളിലും വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ഇസ്തിരി ചെയ്യുന്നതിലും പരിചയമുള്ള ഒരു ലോണ്ട്രിമാനെയും
Kitchen helper (cutting)നെയ്യും അടിയന്തിരമായി ആവശ്യമുണ്ട്.
ബംഗ്ലാദേശ് സ്വദേശിക് മുൻഘടന
📍 സ്ഥലം: റാബിഗ് (Rabigh)
📞 ബന്ധപ്പെടേണ്ട നമ്പർ: 0558068239 ( call only 10 am to 5 pm )


MAKKAH , Sharaya
ബൂഫിയ പണി , ഫ്രഷ് സിന്ജർ , സന്റുവിച് പണി അറിയുന്ന മുഹല്ലിമിനെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെട്ടുക

⚠️ബലദിയ കാർഡ് നിർബന്ധം

ബന്ധപ്പെടേണ്ട നമ്പർ :
+966 56 241 9050
(വാട്സാപ്പിൽ മെസ്സേജ് അയക്കുക )


അർജന്റായി മക്കയിലേക്ക് പൊറോട്ട പണിക്കാരനെ ആവശ്യമുണ്ട്

പരിചയസമ്പന്നനായ പൊറോട്ട പണിക്കാരനെ അടിയന്തരമായി ആവശ്യമുണ്ട്.

സ്ഥലം: മക്ക
ബന്ധപ്പെടുക: 0534191502


മക്കയിലെ ബ്രോസ്റ്റ് ഷോപ്പിലേക്ക് ജോലി ഒഴിവുഉണ്ട്
6മാസം iqama വേണം.
20 to 35 വയസിനു ഇടയിലുള്ള ആളുകളെ ആണ് വേണ്ടത്
(ഈ മേഖലയിൽ ജോലി പരിജയം വേണമെന്നില്ല )
0558615405


മദീന പൊറോട്ട ദോശ മസാല ദോശ.. പണി അറിയുന്ന ഒരാളെയും ചായ ജ്യൂസ്‌ പണി അറിയുന്ന ഒരാളെയും ഒരു വെയ്റ്ററെ യും ഉടനെ ആവശ്യം ഉണ്ട് മാറാൻ പറ്റുന്ന iqamayum baladiya കാർഡും ഉള്ളവർ ഈ nombaril ബന്ധ പ്പെടുക 0552235474




Jeddah നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് ബർഗർ ഷോപ് വില്പനയ്ക്ക് …

0536124297


റിയാദിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് , ബർഗർ, സാന്റ് വിച്ച് ഷോപ്പ് വിൽപ്പനക്ക് , താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
+966579373224


ജിദ്ദ ബാർബർ ഷോപ്പ് വില്പനക്ക് കോൺടാക്ട് 0574531696


കേരള ഹോട്ടൽ വില്പനക്ക്
റിയാദ് സുലൈ ആവശ്യം ഉള്ളവർ ബന്ധപെടുക നടത്തിപ്പിന് വേണമെങ്കിൽ കൊടുക്കും 0564759160




സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!