GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയിൽ ചരിത്രപരമായ തീരുമാനം; ആദ്യ അറബി ഭാഷാ നിയമം നടപ്പിലേക്ക്

രാജ്യത്ത് ആദ്യമായി അറബി ഭാഷാ നിയമം നടപ്പാക്കാൻ യു.എ.ഇ. ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, ഉപഭോക്തൃ മേഖലയെ ലക്ഷ്യം വെക്കുന്ന ബിസിനസ് സ്ഥാപനങ്ങളിൽ അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

രാജ്യത്തുടനീളം അറബി ഭാഷയുടെ പങ്കും പദവിയും വർധിപ്പിക്കാനുള്ള സമഗ്രമായ നയത്തിന്റെ ഭാഗമാണിത്.

അടുത്ത വർഷം നിയമനിർമ്മാണം നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!