DATE : 17- APRIL- 2026

JOB VACANCY
മലയാളി ഹോട്ടലിലേക്ക് പണ്ടാരിയെ ആവശ്യമുണ്ട്
ഹോട്ടൽ തായിഫ്
0543561152
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
URGENT VACANCY
RIYADH
പൊറോട്ട ജോലിക്കാരനെ ആവശ്യമുണ്ട്
(ദോശ പൂരി ചപ്പാത്തി)
053 060 1529
0559098781
മദീന
എഗ്ഗ് പപ്സ്, ചിക്കൻ പപ്സ്, അതുപോലെ ചിക്കൻ റോൾ, ക്രീം ബണ്ണ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു പണിക്കാരൻ ആവശ്യമുണ്ട്. നമ്പറിൽ ബന്ധപ്പെടുക.
057 434 8101
യാബു0563681381 പൊറാട്ടക്കാരനെ ആവശ്യമുണ്ട് ഇക്കാമ എക്സ് പേർ ഹൗസ് ഡ്രൈവർഒന്നും പ്രശ്നമില്ല

dammam, thuqbha
ഒരു കുക്കിനെ ആവശ്യമുണ്ട്
ബിരിയാണി, നാടൻ ഊണ് ,അറിഞ്ഞിരിക്കണം
തനാസ്സിൽ മാറാവുന്നതാണ്
salary 2500
0573310375
0561017966
കഫ്ത്തിരിയ ജിഞ്ചർ ബർഗർ ഷോപ്പിലേക്ക് ക ഫാല മാറാൻ താല്പര്യമുള്ളതും അല്ലാതെയും നിലവിൽ ബലതീയകാർഡ് തസ്‌രിയ ഉള്ള ആളുകളെ ആവിശ്യം ഉണ്ട്
0574617789
ബ്രോസ്റ്റ്, ഫ്രഷ് സിന്ജർ, പണി അറിയുന്ന മുഹല്ലിമിനെ ആവശ്യമുണ്ട്.
Experience ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെട്ടുക.
ബലദിയ കാർഡ് നിർബന്ധം
ബന്ധപ്പെടേണ്ട നമ്പർ : +966 56 241 9050 (വാട്സാപ്പിൽ മെസ്സേജ് അയക്കുക )
ജിദ്ദ
മൊബൈൽ ഷോപ്പിലേക് സെയിൽസ് & സർവീസ് അറിയുന്ന ആളെ ആവശ്യം ഉണ്ട്.
നിലവിൽ സൗദിയിൽ ഉള്ളവർ ആയിരിക്കണം.
വാട്ട്‌സ്ആപ്പ്/കോൾ 0537938633
ജിദ്ദയിലെ പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് Graphic Designer ആവശ്യമുണ്ട്.
ജിദ്ദയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
Share your CV and Portfolio / Works: +966 53 911 6258 Whatsapp Only
ജിദ്ദ നടന്നു കൊണ്ടിരിക്കുന്ന HOTEL വില്പനക്ക്.
ആവശ്യമുള്ളവർ ബന്ധപെടുക.
0506921835
Jeddah balad
റസ്റ്റോറൻറ്റിലേക്ക് ആള് ആവശ്യം
കേരള കുക്ക്,
പൊറോട്ട മേക്കർ,
കിച്ചൺ ഹെൽപ്പർ,
വെയ്റ്റർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+966 57 533 1249
MAKKHA
ബൂഫിയ്യ പണി അറിയുന്ന വരെ ആവശ്യം ഉണ്ട്
ബലദിയ്യ കാർഡ്
മക്ക തസ്‌രിയ്യ
ഉള്ളവർബന്ധ പെടുക.
വാട്സ്ആപ് നമ്പർ
0535601485
السلام عليكم ورحمه الله
പൊറാട്ട. മുത്ത ബക്ക്. മഹസുബ്. ഈ പണി എല്ലാം അറിയു ന്നവർ ഉണ്ടങ്കിൽ അറിക്കുക
Wa. 0557263287
Mo. 0545277008
ജിദ്ദ
അർജൻറ് നിയമനം
റസ്റ്റോറൻ്റ്☝🏼 പണിപരിചയമുള്ള
യാളുകളെ ആവശ്യമുണ്ട്
1.നിക്കാല പണി& സപ്ലയർ അറിയുന്നയാക്ക്(സമാവർ ചായ അടിക്കണം )
2.പൊറോട്ടപണിക്കാരൻ(പൊറൊട്ട ആട്ടപൊറൊട്ട.ദോശകൾ .ചപ്പാത്തി.
ഭൂരിഎന്നിവ അറിയുന്നയാളെ
ആവശ്യമുണ്ട് ജോലി പരിചയം ഉള്ളവർ മാത്രം വിളിക്കുക
40വയസ്സുവരെ ഉള്ളവരെ പറ്റും താല്പര്യമുള്ളവർ വാട്സപ്പിൽ ബന്ധപ്പെടുക, 0508304049.
We need Indian, Bangladeshi, and Sri Lankan drivers for the Hajj season for 2.5 months. Drivers must have a valid Iqama and a driving license for Coaster buses.
Some drivers are required in Makkah, some in Madinah, and some in Jeddah. Please note that for Makkah, a valid Makkah permit is mandatory.
Salary: SR 1,500 + trip allowance SR 1,500 = Total SR 3,000 per month.
Duty hours: 12 hours per day.
Thanks & best regards,
Abdul Hakeem
Mob: 0555077291
മക്കത്ത് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കഫ്റ്റീരിയ, ഷവർമ്മ ഷോപ്പിലേക് മക്ക തസ്രിയ ഉള്ളവരെ ആവശ്യമുണ്ട്
മക്ക തസ്രിയ വേണം
ബന്ധപ്പെടേണ്ട നമ്പർ :
0572746851
(വാട്സാപ്പിൽ മെസ്സേജ് മാത്രം അയക്കുക, വിളിക്കരുത് )
സൗത്ത് ഇന്ത്യൻ കുക്കിനെ ആവിശ്യമുണ്ട്.
ദമ്മാം കോബാർ റെസ്റ്റോറന്റിലേക്ക് ആവിശ്യമുണ്ട്.
Cont. 05380455577
Any painters looking for job in Riyadh
Please do contact +966571618689
പൊറോട്ട ദോശ പണിക്കാരനെ നെ ആവശ്യമുണ്ട്
Hotel ലേക്ക് പൊറോട്ട , ദോശ makker നെ
ആവശ്യമുണ്ട്
Place : Jeddah, Kumrah
pH : 0549708998
Only whatsapp
വാട്സാപ്പിൽ ബന്ധപ്പെടുക
Jeddah
മൊബൈൽ ഷോപ്പിലേക് സെയിൽസ് &സർവീസ് അറിയുന്ന ആളെ ആവശ്യം ഉണ്ട്. നിലവിൽ സൗദിയിൽ ഉള്ളവർ ആയിരിക്കണം
WhatsApp/call
0537938633

ജിദ്ധ,, കോഫി ഷോപ്പ് കൊടുക്കാനുണ്ട്,, ,,കുശക് അല്ല റൂം ആണ് ആവിശ്യം ഉള്ളവർ ph.0559461897 മെസ്സേജ് only
ജിദ്ധ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബൂഫിയജിദ്ദയിൽ കെടുക്കുന്നു+91 8848996041 വാട്സപ്പ്
ദമ്മാം ഖോബാർ
ദമ്മാമിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പ് വിൽപനയ്ക്ക് ഉണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെടുക: 0503470128
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


















Leave a Reply