ഹയ്യാ കാര്‍ഡുമായി സൗദിയില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നതിനും മദീന സന്ദര്‍ശിക്കുന്നതിനും അനുമതി
റിയാദ്: ഫിഫ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡുമായി സൗദിയില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നതിനും പ്രവാചക നഗരിയായ മദീന സന്ദര്‍ശിക്കുന്നതിനും അനുമതി നല്കാന് സൗദി അധികൃതര്‍ തീരുമാനിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയുള്ള തീയതികളിലാണ് ഇതിന് അനുമതിയുള്ളത്. ഹയ്യാ കാര്‍ഡില്‍ വരുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മദീന സന്ദര്‍ശനത്തിനും പ്രത്യേക വിസയോ ഫീസോ ആവശ്യമില്ല. അല്‍ ഇഖ്ബാരിയ്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് […]