ദുബായ്:കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ നിലവാരം പരിശോധിക്കാന്‍ ദുബായ് സെന്‍ട്രല്‍ ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ നിയോഗിച്ചു. സിമന്റ് അടക്കമുള്ള സാധനങ്ങള്‍...
ദുബായ്:ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമായി കുവൈത്ത്.വർക്ക് യാർഡ് റിസർച്ച് എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് കുവൈത്തിനെ മികച്ച നഗരമായി തെരഞ്ഞെടുത്തത്.വരുമാനവും...
സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദി എയര്‍ലൈന്‍സ് വൻ ഓഫർ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 50 ശതമാനം കിഴിവ് ആണ് പ്രഖ്യാപിച്ചത്....
റിയാദ്: ഉൽപന്നത്തിൽ രുചി മാറ്റം ഉണ്ടെന്ന ഉപഭോക്താക്കളിൽ നിന്ന് വ്യാപക പരാതികൾ ലഭിച്ചതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ പാൽ, പാൽ ഉൽപ്പന്ന കമ്പനിയായ അൽ...
മനാമ: രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി...
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ കമ്പനിയാണ് സൗദിയുടെ ആരാംകോ. കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോ കഴിഞ്ഞ...
ജിദ്ദ: ഒമ്പതേമുക്കാൽ ലക്ഷത്തോളം സ്വദേശികളുടെ വേതനം പതിനായിരം റിയാലും അതിൽ കൂടുതലുമാണെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ ഉദ്ധരിച്ച് അൽമദീന...
റിയാദ്:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി റിയാദ് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് 95 പുതിയ സ്കൂളുകൾ ഉദ്ഘാടനം ചെയ്തു. ആകെ 40,000 ലേറെ...
ജിദ്ദ – സൗദിയിൽ ആരോഗ്യ മേഖലാ ഗവേഷണങ്ങൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസേർച്ച് എന്ന പേരിൽ ദേശീയ കേന്ദ്രം സ്ഥാപിക്കാൻ കിരീടാവകാശിയും...
റിയാദ്:ഈ വർഷം ആദ്യ പകുതിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 44 ലക്ഷം കവിഞ്ഞതായി സൗദി അറേബ്യ റെയിൽവെയ്സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ...
റിയാദ്:ഒരാഴ്ചക്കിടെ സൗദിയിൽ സൗദികളും വിദേശികളും ചെലവഴിച്ച പണത്തിന്റെ കണക്ക് 11.9 ബില്യൺ റിയാൽ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. 178.9 മില്യൻ...
റിയാദ്:വേനലധിക്ക് ശേഷം സൗദിയിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും ഈ മാസം 20 ന് തുറക്കാനിരിക്കെ, അടുത്ത വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തില്‍ വിദ്യാഭ്യാസത്തെ...
റിയാദ്:ഈ മാസം 20ന് ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ റിയാദില്‍ സ്കൂള്‍ സമയം ക്രമീകരിച്ചു. രാവിലെ 6.15ന് അസംബ്ലിയും 6.30ന് ക്ലാസും...
റിയാദ്:പണപ്പെരുപ്പം ഉയര്‍ന്നതോടെ സൗദിയില്‍ അപാര്‍ട്ട്മെന്റുകളുടെ വാടകയും വര്‍ധിച്ചു. കഴിഞ്ഞ മാസം അഥവാ ജൂലൈയില്‍ ഭവന വാടക സൂചികയില്‍ 10.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍...
കുവൈത്ത് സിറ്റി – തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ ഈജിപ്ഷ്യൻ എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നു. കുവൈത്ത് എയർപോർട്ടു...
