ദുബായ്:സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന് സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് യു.എ.ഇ ഫെഡറല്‍...
ദോഹ-ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിന് വന്‍ പ്രതികരണം, ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിഞ്ഞത് 65,000 കിലോഗ്രാം ഈത്തപ്പഴമെന്ന്...
നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ് ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക്...
സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന...
ദോഹ:കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ 17.4 ബില്യൺ റിയാൽ മിച്ചം നേടി. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തിൽ...
ജിദ്ദ: സൗദിയിൽ ആംബുലന്‍സ് സേവനദാതാവിനെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം തടവും ഒരു ദശലക്ഷം റിയാല്‍വരെ പിഴയും അല്ലെങ്കില്‍...
ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി...
ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ...
ജിദ്ദ:2030 ഓടെ ടൂറിസം മേഖലയില്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി...
➖➖➖➖➖➖➖➖➖? *NB* ? *ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നേ* “തനാസിൽ”വിസ” മക്തബ്fee” *തുടങ്ങിയതിന് യാതൊരുവിധ പണം ഇടപാടും നടത്താതിരിക്കുക*https://chat.whatsapp.com/HR7NxNirISV8d4rrHIrGUy ?????????????? A leading food...
ജിദ്ദ – ജോര്‍ജിയയിലേക്കു ടൂര്‍ പോയ സൗദി കുടുംബത്തെ ഞെട്ടിച്ച് മുറികളിലെല്ലാം ഒളിക്യാമറ.വേനലവധിയാഘോഷിക്കാന്‍ നിരവധി സൗദി കുടുംബങ്ങളാണ് താരതമ്യേന ചൂടുകുറവുള്ള രാജ്യങ്ങളിലേക്ക് യാത്ര...
ജിദ്ദ – സൗദിയില്‍ ചൈനീസ് കാറുകളുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ സൗദി വനിതകളാണെന്ന് കാര്‍ മേഖലാ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യ...
ദുബായ്:അരി കയറ്റുമതിക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തി. താൽക്കാലികമായാണ് വിലക്ക്. അരി, അരിയുൽപന്നങ്ങൾ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ സാമ്പത്തിക...
ദോഹ:2023 ലെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ 5-ജി ഡൗൺലോഡ്, അപ് ലോഡ് വേഗതയിൽ ഖത്തർ ഒന്നാമത്. ഇന്റർനെറ്റ് അനലിറ്റിക്സ് കമ്പനിയായ ഓപൺ...
ദോഹ:2019 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ 70 ശതമാനം വാർഷിക വിദേശ പ്രത്യക്ഷ നിക്ഷേപ (എഫ്.ഡി.ഐ) വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2022...
