NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘി ദീർഘിപ്പിച്ചു GULF MALAYALAM NEWS March 8, 2023 0 റിയാദ് : ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സമയ പരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെയാണ് പുതിയ സമയ പരിധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ പൊതു വാഹനങ്ങൾ, കാറുകൾ ബസുകൾ മോട്ടോർ ബൈക്കുകൾ തുടങ്ങി ഉപയോഗ ശൂന്യമായതും പെർമിറ്റ് കാലാവധി തീർന്നതുമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നിലവിലെ വാഹനയുടമകൾക്ക് അബ്ശിർ പ്ലാറ്റ് ഫോം വഴി പിഴ കൂടാതെ ഉപേക്ഷിക്കാൻ കഴിയുന്നതാണ് പദവി ശരിയാക്കൽ കാലാവധി കൊണ്ട് ഉദ്ദേശിക്കുന്നത്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: വിശുദ്ധ ഹറമിൽ ഖുർആൻ പഠിപ്പിക്കാൻ 130 ലേറെ അധ്യാപകരെ ഹറംകാര്യ വകുപ്പ് ചുമതലപ്പെടുത്തി.Next: റമദാനിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ അബദ്ധത്തിൽ മാറിയയച്ച പണം തിരികെ ലഭിക്കും: വഴി വ്യക്തമാക്കി സൗദി അഭിഭാഷകർ GULF MALAYALAM NEWS September 22, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു GULF MALAYALAM NEWS September 22, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിക്ക് ബ്രിട്ടന്റെ സൈനിക സഹായം; യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകും GULF MALAYALAM NEWS September 22, 2026 0