GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇ-ഒമാൻ റെയിൽ പദ്ധതി ചെലവ് 1100 കോടി

ദുബൈ: യുഎഇ-ഒമാൻ റെയിൽ പദ്ധതിക്ക് 300 കോടി ഡോളറിന്റെ നിക്ഷേപം. പദ്ധതി പ്രഖ്യാപിച്ച് 6 മാസത്തിനകമാണ് അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുബാദല വൻതുക നിക്ഷേപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള…

Read More || കൂടുതൽ വായിക്കാം
ദുബായിലേക്ക് മൂന്നു മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങി

ദുബായ് : കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളെയോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ദുബായ് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്നു മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി ട്രാവല്‍വൃത്തങ്ങള്‍ അറിയിച്ചു.ലളിതമായ പ്രക്രിയയിലൂടെ വിസ കരസ്ഥമാക്കാമെന്ന്…

Read More || കൂടുതൽ വായിക്കാം
യുഎഇ റോഡുകളില്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലും ഫൈൻ

അബുദാബി: യുഎഇ റോഡുകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ മാത്രമല്ല, കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലും പണി കിട്ടുമെന്ന മുന്നറിയിപ്പുമായി പോലിസ്. റോഡിലെ അതിവേഗ പാതയിലൂടെ കുറഞ്ഞ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു

അബുദാബി • യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ സമസ്ത…

Read More || കൂടുതൽ വായിക്കാം
225 റിയാലിന്
അബൂദബി-മദീന സർവീസ്

225 റിയാലിന്അബൂദബിമദീന സർവീസ്ആരംഭിച്ച് വിസ് എയർ സൗദി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി കൂടുതൽ എയർലൈനുകളുമായി സൗദിയുടെ സഹകരണ പദ്ധതി വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ സെൽഫി പോസ്റ്റുന്നവർ യുവാവിൻറെ ദാരുണനുഭവം ശ്രദ്ധിക്കുക

ദുബായ് – സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച സെല്‍ഫികള്‍ അറബ് വംശജനായ യുവാവിന്റെ വീട്ടില്‍ കവര്‍ച്ചക്ക് കാരണമായി. യു.എ.ഇക്ക് പുറത്ത് കുടുംബ സമേതം അവധിക്കാലം ചെലവഴിച്ച നാസിര്‍ എന്ന് പേരുള്ള…

Read More || കൂടുതൽ വായിക്കാം
ദുബായ് പ്രവാസികൾ വീട്ടു വാടക വർദ്ധിക്കുമെന്ന് ആശങ്കയിൽ… റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉണർവ് വർദ്ധനവ്ക്ക് കാരണമായേക്കാം

ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ…

Read More || കൂടുതൽ വായിക്കാം
കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യ
നിര്‍ത്തി.

കരിപ്പൂര്‍: കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യനിര്‍ത്തി. സര്‍വീസുകളുടെ ബുക്കിങ്ങും നിര്‍ത്തിവച്ചു.മാര്‍ച്ച് 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ്ങ് നിര്‍ത്തുന്ന സന്ദേശം…

Read More || കൂടുതൽ വായിക്കാം
യുഎഇ വിസ ഉപയോഗിച്ചില്ലെങ്കില്‍ ഫീസ് നൽകി റദ്ദാക്കണം

ദുബായ്: യു.എ.ഇയിലേക്ക് എടുത്ത വിസ ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ സ്വയം റദ്ദാകില്ലെന്നും വിസ റദ്ദാക്കാന്‍ നിശ്ചിത ഫീസ് നല്‍കി അപേക്ഷിക്കണമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കു അറിയിപ്പ്.അല്ലെങ്കില്‍ വിസയുടെ കാലാവധി…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ റമസാനിലെ ആദ്യ ദിനം യുഎഇയിൽ നോമ്പിൻ്റെ സമയം 13 മണിക്കൂറിലേറെ

ദുബൈ: യുഎഇയിൽ റമസാനിലെ ആദ്യ ദിനം വിശ്വാസികൾ 13 മണിക്കൂറിലേറെ നോമ്പെടുക്കേണ്ടിവരും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രാർഥനാ സമയ…

Read More || കൂടുതൽ വായിക്കാം
തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഏതെല്ലാമെന്നറിയാം

അബുദാബി: തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായും വേണ്ടത്.…

Read More || കൂടുതൽ വായിക്കാം
രാജ്യത്തിന് പുറത്താണെങ്കിലും വിസ കാലാവധി 60 ദിവസത്തേക്ക് നീട്ടാനുള്ള സംവിധാനവുമായി യുഎഇ

ദുബായ് – രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് എല്ലാത്തരം യു.എ.ഇ വിസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷനാലിറ്റി,…

Read More || കൂടുതൽ വായിക്കാം
ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും.

ദുബായ് : ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് ആ വാഹനം യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ 50 ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ 2023 ജൂലൈ ഒന്നിനകം തങ്ങളുടെ തൊഴില്‍ ശക്തിയുടെ മൂന്ന് ശതമാനം സ്വദേശികളാക്കണം

ദുബായ് : കുറഞ്ഞത് 50 ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ 2023 ജൂലൈ ഒന്നിനകം തങ്ങളുടെ തൊഴില്‍ ശക്തിയുടെ മൂന്ന് ശതമാനം സ്വദേശികളാണെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ…

Read More || കൂടുതൽ വായിക്കാം
ദുബായിലെ എല്ലാ ടാക്‌സികളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

ദുബായ് : നാലു വര്‍ഷത്തിനകം ദുബായിലെ എല്ലാ ടാക്‌സികളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിലവില്‍ നിരത്തുകളില്‍ ഓടുന്ന എല്ലാ പെട്രോള്‍, ഡീസല്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!