UAE - യുഎഇ ദുബായ് പ്രവാസികൾ വീട്ടു വാടക വർദ്ധിക്കുമെന്ന് ആശങ്കയിൽ… റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉണർവ് വർദ്ധനവ്ക്ക് കാരണമായേക്കാം GULF MALAYALAM NEWS February 15, 2023 1 minute read 0 ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉണര്‍വ് ഈ വര്‍ഷം വാടകയില്‍ പ്രതിഫലിക്കുമെന്ന ദുബായ് ലാന്‍ഡ് വകുപ്പിന്റെ പ്രവചനം ഈ ആശങ്കക്ക് അടിവരയിടുന്നതാണ്.വാടകയില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. വാടക വര്‍ധിച്ചാല്‍ ആദ്യം ബാധിക്കുന്നതു മലയാളികളെയാണ്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചാല്‍ ദുബായിയുടെ ഹൃദയ ഭൂമിയില്‍നിന്നു മലയാളികള്‍ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ തേടേണ്ടി വരും.കുടുംബത്തില്‍ രണ്ടു പേര്‍ക്കും ജോലിയുള്ളവര്‍പോലും കുട്ടികളുടെ പഠന ചെലവും വാടകയും നല്കി തട്ടിമുട്ടിയാണ് ഓരോ മാസവും തികക്കുന്നത്. മെട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളില്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗണ്‍ഷിപ്പുകളില്‍ വാടക കുറയും. അപ്പോള്‍, യാത്രക്കു ടാക്സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് പ്രശ്നം. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: 2116 പേർ സൗദിയിലെ രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ ബാങ്ക് വിളി മത്സരത്തിന്റെ യോഗ്യത നേടിNext: യുഎഇയിൽ എടുത്ത വിസ റദ്ദാക്കിയില്ലെങ്കിൽ ഇനി പുതിയ വിസ ലഭിക്കില്ല റദ്ദാക്കാൻ ഇനി ഫീസ് നൽകണം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories UAE - യുഎഇ ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളിൽ യു.എ.ഇക്ക് ചരിത്ര നേട്ടം; രണ്ടാം സ്ഥാനത്ത് GULF MALAYALAM NEWS July 23, 2026 0 NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; അറിയേണ്ട കാര്യങ്ങൾ! GULF MALAYALAM NEWS July 22, 2026 0 BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ WORLD പ്രവാസികൾ ജാഗ്രതൈ: നോൺസ്റ്റിക്ക് പാത്രങ്ങളിലെ ‘സ്ക്രാച്ച്’ വഴി ഭക്ഷണത്തിൽ കലരുന്നത് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കണങ്ങൾ; കാൻസറിനും വന്ധ്യതയ്ക്കും കാരണമായേക്കാമെന്ന് പുതിയ പഠനം! GULF MALAYALAM NEWS July 19, 2026 0