ദുബായ്- ചെക്ക് കേസ് പ്രതികളായ രണ്ടു പേർക്ക് ദുബായ് അപ്പീൽ കോടതി 3000 ദിർഹം വീതം പിഴ ചുമത്തി. വ്യാജ ചെക്ക് ഉപയോഗിച്ച്...
UAE – യുഎഇ
ഫുജൈറ: രണ്ട് വാടക വീടുകളില്‍ ലക്ഷങ്ങളുടെ കറണ്ട് ബില്‍ വരുന്നതറിഞ്ഞ് സംശയം തോന്നി അന്വേഷിച്ചു ചെന്ന പൊലീസ് കണ്ടെത്തിയത് വന്‍ തട്ടിപ്പ് സംഘത്തെ....
ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽവൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9...
ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ...
ദുബായ്:ദുബായില്‍ നിങ്ങളുടെ കാര്‍ അപകടത്തില്പെട്ടോ? അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യാം. ചില ഡ്രൈവര്‍മാര്‍ക്കു ഈ...
ദുബൈ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ...
അബുദാബി:യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി നീട്ടി. അര്‍ധവാര്‍ഷിക സ്വദേശിവല്‍കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന്...
ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡി അപ്ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ...
അബുദാബി:പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക്...
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി. യു എ ഇ ഫെഡറൽ അതോറിറ്റി...
അബുദാബി:യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍...
അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിർഹമാണ് പിഴ ചുമത്തുക.അപകടമേഖലയിൽ കാഴ്ചകാണാനും...
ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും.ദുബൈ പൊലീസിലെ സാങ്കേതിക വിദഗ് ധർ വികസിപ്പിച്ച എം.ഒ1, എം.ഒ വാഹനങ്ങൾ പ്രവത്തനസജ്ജമായി....
യു.എ.ഇ: കള്ളപ്പണം തടയൽ നിയമം കർശനമായി നടപ്പാക്കി യു.എ.ഇ.നിയമലംഘനം വരുത്തിയ 137 കമ്പനികളിൽ നിന്നും വൻതുക ഈടാക്കിയതായി അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളിൽ...
അബുദാബി: 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്,...
