KERELA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യനിര്‍ത്തി. GULF MALAYALAM NEWS February 13, 2023 1 minute read 0 കരിപ്പൂര്‍: കരിപ്പൂര്‍- യു എ ഇ സെക്ടറുകളിലെ നാല് സര്‍വീസുകള്‍ എയര്‍ ഇന്ത്യനിര്‍ത്തി. സര്‍വീസുകളുടെ ബുക്കിങ്ങും നിര്‍ത്തിവച്ചു.മാര്‍ച്ച് 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ്ങ് നിര്‍ത്തുന്ന സന്ദേശം ട്രാവല്‍ ഏജന്റുമാര്‍ക്കും ലഭിച്ചു. എയര്‍ ഇന്ത്യയുടെ എഐ 937 കരിപ്പൂര്‍– ദുബായ്, എഐ 997 കരിപ്പൂര്‍– ഷാര്‍ജ സര്‍വീസുകളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കരിപ്പൂരിലേക്കുള്ള രണ്ട് സര്‍വീസുകളുമാണ് നിര്‍ത്തിവയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍നിന്ന് ഈ സര്‍വീസുകള്‍ ഒഴിവാക്കി. തിരക്കേറിയ സെക്ടറിലെ നാല് സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ യാത്രാദുരിതവും വര്‍ധിക്കും.ഇതോടെ ഈ സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. മധ്യവേനല്‍ അവധി ആരംഭിക്കുന്നതോടെ യു എ ഇ സെക്ടറില്‍ യാത്രാക്ലേശം ഇരട്ടിയാകും വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മദീനയിലേക്ക് മേയ് 21 നു പുറപ്പെടുംNext: സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന സാഹചര്യങ്ങൾ അറിയാം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ; നിയമലംഘകർക്കെതിരെ നടപടി GULF MALAYALAM NEWS November 18, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ റിയാദ് മേഖലയെ ലക്ഷ്യമിട്ട ഹൂത്തി ക്രൂയിസ് മിസൈൽ ആക്രമണം തകർത്തു; മൂന്ന് മേഖലകളിൽ അടിയന്തര മുന്നറിയിപ്പ് GULF MALAYALAM NEWS November 18, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി–അമേരിക്ക വിദ്യാഭ്യാസ, ഗവേഷണ സഹകരണം ശക്തിപ്പെടുത്താൻ നീക്കം; ബോസ്റ്റണിൽ ഉന്നതതല കൂടിക്കാഴ്ച GULF MALAYALAM NEWS November 18, 2026 0