GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ താത്ക്കാലിക തൊഴിൽവിസ, ഈ വിസയിൽ വന്നവർക്ക് ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല.

സൗദിയിലെ സ്ഥാപനങ്ങൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ താത്ക്കാലികമായി കൊണ്ട് വരാൻ മാനവവിഭവശേഷി മന്ത്രാലയം ഒരുക്കിയ പദ്ധതിയാണ് താത്ക്കാലിക തൊഴിൽ വിസകൾ. താത്ക്കാലിക തൊഴിൽ വിസയിൽ വന്നവർക്ക് ഇഖാമയോ…

Read More || കൂടുതൽ വായിക്കാം
?കുറഞ്ഞ ചെലവിൽ ഉംറ നിർവഹിക്കാം

മക്ക : വിദേശ മന്ത്രാലയം കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ച സൗജന്യ ട്രാൻസിറ്റ് വിസാ സേവനം കുറഞ്ഞ ചെലവിൽ ഉംറ നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദി അറേബ്യ…

Read More || കൂടുതൽ വായിക്കാം
റിയാദ്-ദമാം എക്സ്പ്രസ്സ് ഹൈവെയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു.

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനെയും കിഴക്കൻ മേഖല തലസ്ഥാനമായ ദമാമിനെയും ബന്ധിപ്പിക്കുന്ന റിയാദ്-ദമാം എക്സ്പ്രസ്സ് ഹൈവെയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ഈ റോഡിൽ അറ്റക്കുറ്റപണികൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ജിദ്ദയില്‍ ആരംഭിച്ചു.

ജിദ്ദ : സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസ് ജിദ്ദയില്‍ ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് ആണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബസുകളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന പദ്ധതിക്ക് തുടക്കം

റിയാദ് – സ്‌കൂൾ ബസുകളുടെയും പ്രത്യേക മേഖലയിൽ പ്രവർത്തിക്കുന്ന ബസുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം ഇന്നലെ മുതൽ…

Read More || കൂടുതൽ വായിക്കാം
താബുക്കിൽ വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിനെതിരെ നടപടി

തബൂക്ക്: വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിനെതിരെ ശിക്ഷ നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രവർത്തനങ്ങളുടെ നിയമ സാധുത ഉറപ്പു വരുത്താനും നിയമ…

Read More || കൂടുതൽ വായിക്കാം
അന്താരാഷ്ട്ര നമ്പറുകള്‍ സൗദി മൊബൈല്‍ നമ്പറാക്കി മാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്ന മൂന്നംഗ വിദേശികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍

റിയാദ് : അന്താരാഷ്ട്ര നമ്പറുകള്‍ സൗദി നമ്പറാക്കി മാറ്റുന്ന സെര്‍വറുകളുമായി മൂന്നംഗ വിദേശി പണം തട്ടിപ്പ് സംഘം അറസ്റ്റില്‍. അയല്‍ രാജ്യത്ത് നിന്നെത്തിച്ച ഉപകരണങ്ങളുമായാണ് ഇവര്‍ നിരവധി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജർ

റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) അറിയിച്ചു. കമ്മ്യൂണിക്കേഷന്‍സ് സ്‌പേസ് ആന്‍ഡ്…

Read More || കൂടുതൽ വായിക്കാം
നാലര മണിക്കൂറിൽ കൂടുതൽ നേരം വിശ്രമമില്ലാതെ ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് വിലക്ക്

റിയാദ്: ബസ് ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്താനും അപകടങ്ങൾക്ക് ഇടയാക്കുന്ന നിലക്കുള്ള അമിത ജോലി ഭാരം തടയാനും ശ്രമിച്ച്, തുടർച്ചയായി നാലര മണിക്കൂറിൽ കൂടുതൽ നേരം വിശ്രമമില്ലാതെ…

Read More || കൂടുതൽ വായിക്കാം
ഫാമിലി വിസിറ്റ് വിസയില്‍ സൗദിയില്‍ വന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കയിയില്ല

മക്ക : കാലാവധിയുള്ള ഇഖാമയോ സൗദി തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസയില്‍ സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യന്‍ മാര്‍ക്കറ്റിലുള്ള ചുമ മരുന്നുകളില്‍ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

റിയാദ്-സൗദിയിലെ ചുമ മരുന്നുകളില്‍ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് എസ്എഫ്ഡിഎ. ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന…

Read More || കൂടുതൽ വായിക്കാം
ഏഴുമാസത്തെ ശമ്പളവും കുടിശ്ശികയും കോടതി വഴി നേടി പ്രവാസി മലയാളി നാട്ടിലേക്ക്… മറ്റു പ്രവാസികൾക്ക് മാതൃക

അബഹ- ഏഴ് മാസത്തോളം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി ഫൈസലില്‍ നാടണഞ്ഞു. സാമുഹ്യ പ്രവര്‍ത്തകനും ഐ.സി.എഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റുമായ സൈനുദ്ദീന്‍ അമാനിയുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ കൊല്ലം 14,320 കോടി റിയാല്‍ (3,820 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍.

റിയാദ് – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ കൊല്ലം 14,320 കോടി റിയാല്‍ (3,820 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍. മുന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!