SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജർ GULF MALAYALAM NEWS February 1, 2023 1 minute read 0 റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ക്വാളിറ്റി ഓര്ഗനൈസേഷന് (സാസോ) അറിയിച്ചു. കമ്മ്യൂണിക്കേഷന്‍സ് സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് നടപടി.ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുക, ചെലവ് കുറക്കുക, ഉയര്‍ന്ന നിലവാരമുള്ള ചാര്‍ജിംഗും ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യയും നല്‍കുക, ഇ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.വ്യത്യസ്ത നിര്‍മാതാക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒരൊറ്റ ചാര്‍ജര്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും വൈകാതെ ഇത് സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമെന്നും സാസോ വ്യക്തമാക്കി. പ്രദേശിക അന്തര്‍ദേശീയ വിപണിക്കനുസൃതമായാണ് പദ്ധതി നടപ്പാക്കുക. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: നാലര മണിക്കൂറിൽ കൂടുതൽ നേരം വിശ്രമമില്ലാതെ ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് വിലക്ക്Next: അന്താരാഷ്ട്ര നമ്പറുകള്‍ സൗദി മൊബൈല്‍ നമ്പറാക്കി മാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്ന മൂന്നംഗ വിദേശികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി വ്യോമാതിർത്തിയിൽ സുരക്ഷാ മുന്നറിയിപ്പ്; വിമാനങ്ങൾക്ക് നിയന്ത്രണം GULF MALAYALAM NEWS October 3, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ ഒട്ടക വ്യാപാരത്തിന് സൗദിയിൽ പുതിയ ചട്ടങ്ങൾ GULF MALAYALAM NEWS September 28, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ വാണിജ്യ കോടതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സൗദി; ജുഡീഷ്യൽ ഫലങ്ങളിൽ ഗുണനിലവാരം ലക്ഷ്യം GULF MALAYALAM NEWS August 27, 2026 0