ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി...
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ...
ജിദ്ദ:2030 ഓടെ ടൂറിസം മേഖലയില്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി...
➖➖➖➖➖➖➖➖➖? *NB* ? *ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നേ* “തനാസിൽ”വിസ” മക്തബ്fee” *തുടങ്ങിയതിന് യാതൊരുവിധ പണം ഇടപാടും നടത്താതിരിക്കുക*https://chat.whatsapp.com/HR7NxNirISV8d4rrHIrGUy ?????????????? A leading food...
ജിദ്ദ – ജോര്‍ജിയയിലേക്കു ടൂര്‍ പോയ സൗദി കുടുംബത്തെ ഞെട്ടിച്ച് മുറികളിലെല്ലാം ഒളിക്യാമറ.വേനലവധിയാഘോഷിക്കാന്‍ നിരവധി സൗദി കുടുംബങ്ങളാണ് താരതമ്യേന ചൂടുകുറവുള്ള രാജ്യങ്ങളിലേക്ക് യാത്ര...
ജിദ്ദ – സൗദിയില്‍ ചൈനീസ് കാറുകളുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ സൗദി വനിതകളാണെന്ന് കാര്‍ മേഖലാ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യ...
ജിദ്ദ:ഈ വര്‍ഷം ആദ്യത്തെ ആറു മാസക്കാലത്ത് 2,01,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ മാനവശേഷി വികസന നിധി (ഹദഫ്) ധനസഹായം നല്‍കിയതായി...
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും അവസരങ്ങളും, വളർച്ചയും ഉള്ള സാമ്പത്തിക ശക്തിയായി സൗദി അറേബ്യ തുടരുന്നു
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും അവസരങ്ങളും, വളർച്ചയും ഉള്ള സാമ്പത്തിക ശക്തിയായി സൗദി അറേബ്യ തുടരുന്നു
സഊദി അറേബ്യ ഇപ്പോഴും അവസരങ്ങളുടെ ഒരു വലിയ ഭൂമിക തന്നെയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നിതാഖാത്ത്, ലെവി, വാറ്റ്, സൗദി വത്കരണം തുടങ്ങി എന്തെല്ലാം...
ജിദ്ദ SAPTCO ബസ്റ്റാൻഡ് ഓഗസ്റ്റ് ഒന്നു മുതൽ സുലൈമാനിയ ഡിസ്ട്രിക്റ്റിലെ ട്രെയിൻ സ്റ്റേഷന് സമീപത്തേക്ക് മാറുന്നു പുതിയ ബസ്റ്റാന്റിന്റെ ലൊക്കേഷനും ഡീറ്റെയിൽസും ലഭിക്കാൻ...
മക്ക:ഇക്കഴിഞ്ഞ ഹജ് കാലത്ത് ഹജ് സേവന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ തീർഥാടകരിൽനിന്ന് ഹജ്, ഉംറ മന്ത്രാലയത്തിന് 8,501 പരാതികൾ ലഭിച്ചു. ഇതിൽ 93 ശതമാനം...
റിയാദ്- സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച തൊഴില്‍ നിയമം വൈകാതെ നടപ്പിലാക്കും. ഇതനുസരിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്...
ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 812 കോടി റിയാലിന്റെ (216 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി...
ജിദ്ദ – ബിനാമി ബിസിനസ് കേസ് പ്രതികളെ കോടതികൾക്ക് ശിക്ഷകളിൽനിന്ന് ഒഴിവാക്കാവുന്നതാണെന്നും ഇതിന് ഏഴു വ്യവസ്ഥകൾ ബാധകമാണെന്നും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം...
ഇഖാമയിലെ തെറ്റുകൾ ജവാസാത്ത് (പാസ്‌പോർട്ട്) ഓഫീസ് വഴി തിരുത്താം. നിങ്ങളുടെ സ്‌പോൺസർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധി അതിനായി ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ്...
കൊച്ചി: സഊദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും സെന്റർ ലഭ്യമായി. ഇത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്....
