Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഫാമിലി വിസിറ്റ് വിസയില്‍ സൗദിയില്‍ വന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കയിയില്ല GULF MALAYALAM NEWS February 1, 2023 0 മക്ക : കാലാവധിയുള്ള ഇഖാമയോ സൗദി തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കഴിയുമോയെന്ന് ആരാഞ്ഞ് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നുസുക് ആപ്പ് വഴി പെര്‍മിറ്റ് നേടി ഉംറ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദി അറേബ്യന്‍ മാര്‍ക്കറ്റിലുള്ള ചുമ മരുന്നുകളില്‍ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.Next: നാലര മണിക്കൂറിൽ കൂടുതൽ നേരം വിശ്രമമില്ലാതെ ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് വിലക്ക് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ പൗരന്റെ വധശിക്ഷ ഇന്ന് നടപ്പാക്കി GULF MALAYALAM NEWS August 3, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ പൗരന്റെ വധശിക്ഷ ഇന്ന് നടപ്പാക്കി GULF MALAYALAM NEWS August 3, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദി ഹൗസ് ഡ്രൈവർ വിസ ഇനി എളുപ്പമല്ല; സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി, കൂടെ ഒരു വർഷത്തെ പാസ്പോർട്ട് കാലാവധിയും നിർബന്ധം GULF MALAYALAM NEWS August 3, 2026 0