ദമ്മാം, അൽ ഖോബാർ, ദഹ്റാൻ, ഖത്തീഫ് എന്നീ നഗരങ്ങളിലെ പ്രധാന പാതകളിലൂടെയാണ് സർവീസ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
NEWS – ഗൾഫ് വാർത്തകൾ
സൗദി : പദ്ധതി വഴി സ്വദേശി വനിതകൾ തൊഴിൽ സ്ഥലത്തേക്കും തിരിച്ചും മൂന്നു കോടിയിലേറെ യാത്രകൾ ഇതുവരെ നടത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ...
ഷാര്‍ജയില്‍നിന്ന് ദുബായ് എമിറേറ്റിനെ ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് താമസക്കാര്‍. ഷാര്‍ജയുടെ വികസനവുമായി ബന്ധപ്പെട്ട് ഭരണാധികാരി ഡോ. സുൽത്താൻ ബിൻ...
റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ട് മലയാളികൾ കുടുങ്ങി. ഇവർ ഉൾപ്പെടെ നാല് പേർക്ക് റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു....
ദമാം: ഖത്തർ ലോകക്കപ്പിന്റെ ഭാഗമായി ഖത്തറിനോട് ചേർന്ന് കിടക്കുന്ന കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളവും സജ്ജമാകുന്നു. കൂടുതൽ യാത്രികരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ്...
റിയാദ്: നായാട്ട് നിരോധിച്ചിരിച്ച സ്ഥലങ്ങളിൽ മൃഗങ്ങളെ വേട്ടയാടിയതിന് 16 പേരെ അറസ്റ്റ് ചെയ്തു. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ...
റിയാദ്: മറ്റ് മേഖലകളിൽ നിന്നുള്ള നിക്ഷേപകർ ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ ഈ മേഖല വിശ്വസനീയമായതാണെന്ന് തെളിയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ...
?? _Saudi riyal_ / ?? _Indian rupee_ ?ഫ്രണ്ടി പേ 21, 809 ?ബിൻ യാല്ലാ 21, 660 ? മൊബൈലി...
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ? _1 ഗ്രാം. 4,760 രൂപ_ ? _8 ഗ്രാം. 38,080 രൂപ_ *24 കാരറ്റ്*...
ദോഹ: ഫിഫ ലോകകപ്പ് 2022 പടിവാതില്ക്കല് എത്തിനില്‍ക്കെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് വരുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ് വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ഫിഫ...
ദോഹ: ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറിന് വ്യോമസുരക്ഷ ഒരുക്കാന്‍ ബ്രിട്ടിനില്‍ നിന്നുള്ള ഫൈറ്റര്‍ ജെറ്റുകളും ഖത്തറിലെത്തി. ഖത്തര്‍ അമീരി എയര്‍ ഫോഴ്സിന്റെ ദുഖാന്...
റിയാദ്: സൗദി അറേബ്യയിൽ ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച മലയാളി നഴ്സുമാർക്ക് ഗൾഫ് മാധ്യമവും പ്രമുഖ IELTS/OET/മെഡിക്കൽ എൻജിനീയറിങ് കോച്ചിങ് സെന്ററും മാൻപവർ...
ഭിന്ന ശേഷിക്കാർക്ക് യാത്രാക്കൂലിയിൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള കാർഡിന്റെ ആനുകൂല്യം മുഴുവൻ യാത്രാ മാർഗ്ഗങ്ങൾക്കും ബാധകമാകുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ...
റിയാദ്: ഒക്ടോബർ ആദ്യവാരം സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലെയും വിപണികളും വിലകളും നിരീക്ഷിക്കുന്നതിനായി പരിശോധനാ സംഘങ്ങൾ 18,000-ലധികം സന്ദർശനങ്ങൾ നടത്തിയതായി വാണിജ്യ മന്ത്രാലയം...
യുഎഇ- രൂപയുടെ മൂല്യത്തകര്‍ച്ച ശക്തമായതോടെ നാട്ടിലേക്കുള്ള പണമൊഴുക്കില്‍ വര്‍ധനയന്നു മണി എക്സ്ചേഞ്ചുകള്‍. 25 ശതമാനത്തോളമാണ് വര്‍ധന. ശമ്പളം കിട്ടിയ സമയമായതിനാല്‍ പണം അയക്കാന്‍...
