കേരളത്തിൽ ഇന്നത്തെ സ്വർണവില *22 കാരറ്റ്* ? _1 ഗ്രാം. 4,620 രൂപ_ ? _8 ഗ്രാം. 36,960 രൂപ_ *24 കാരറ്റ്*...
NEWS – ഗൾഫ് വാർത്തകൾ
യാംബു: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഒക്ടോബർ 28ന് യാംബു മേഖല സന്ദർശിക്കും. വാർത്തകൾ നേരിട്ട്...
ദുബൈ : ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകൾക്ക് പിന്നാലെ പ്ലാസ്റ്റിക്കിനോട് ‘നോ’ പറയാൻ ഉമ്മുൽഖുവൈൻ. ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക്...
273 ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലാണ്. നിരത്തിലിറങ്ങിയ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി 8379 ഉപയോക്താക്കൾ ഗ്രീൻ ചാർജിങ് സംവിധാനങ്ങൾ 2015 മുതൽ...
കുവൈത്ത് സിറ്റി: കുടുംബ വിസ നൽകുന്നതിലെ വിലക്ക് കുവൈത്ത് നീക്കുന്നതായി റിപ്പോർട്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം...
17 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുദമാം- വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി. നാലു കടകൾ അടപ്പിച്ചു. ദമാം നഈരിയയിൽ പ്രവർത്തിക്കുന്ന...
പുതിയ സിലിണ്ടറിന് വില 409 റിയാൽറിയാദ്- സൗദിയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും...
തബൂക്ക്- റെഡ്സീ ഇന്റർനാഷണൽ എയർപോർട്ട് അടുത്ത വർഷാദ്യത്തോടെ പൂർത്തിയാകും. എയർപോർട്ട് പ്രവർത്തിപ്പിക്കാൻ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ലിൻ (ഡാ) ഇന്റർനാഷണൽ കമ്പനിയുമായി റെഡ്സീ...
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ലോകത്തെ പ്രമുഖ സംയോജിത ഊർജ്ജ, രാസവസ്തു കമ്പനികളിലൊന്നായ സൗദി അരാംകോയുമായി ( സൗദി എണ്ണ കമ്പനി) ആഗോള...
സൗദിയിലെ ഡ്രൈവർമാർ, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ട ഏതൊരു പൗരനും വിദേശിക്കും അടിയന്തിര സാഹചര്യത്തിലാണെങ്കിൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും...
തബൂക്ക് – സൗദിയിൽ വെള്ളത്തിനു മുകളിലൂടെയുള്ള ഏറ്റവും വലിയ പാലമായ ശൂറാ പാലം ഉദ്ഘാടനം ചെയ്തതായി റെഡ്സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. ചെങ്കടൽ...
മക്ക – ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്ന വിശ്വാസികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും...
മക്ക – ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്ന വിശ്വാസികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും...
റിയാദ് – സെപ്റ്റംബർ മാസത്തിൽ സൗദിയിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ജിസാനിലും ജിദ്ദയിലും. സെപ്റ്റംബറിൽ സൗദിയിൽ മൊത്തത്തിലുള്ള ശരാശരി പണപ്പെരുപ്പം 3.1...
മസ്കത്ത്: കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് സലാം എയര്‍.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ പ്രമോഷനല്‍ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍...
