NEWS – ഗൾഫ് വാർത്തകൾ

ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിലെ ഈദ് നമസ്കാര സമയംപ്രഖ്യാപിച്ചു. ഈദ് നമസ്കാരങ്ങൾ രാവിലെ 5.01ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. പള്ളികൾ, ഈഗ്...
ജിദ്ദ:അടുത്ത മാസം മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു...
ദോഹ:ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. പ്രധാനമന്ത്രിയും...
മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ മിനയിലേക്ക് നീങ്ങുകയാണ്. നാളെ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് തമ്പുകളുടെ മഹാനഗരമയ മിനയില്‍ എത്തിച്ചേരുക. സൗദി...
അബുദാബി:പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന തൊഴിലാളികളുടെ മനസ്സ് നിറച്ച് അബുദാബി നഗരസഭ. എല്ലാ തൊഴിലാളികള്‍ക്കും പെരുന്നാള്‍ കോടിയാണ് സമ്മാനമായി ലഭിച്ചത്. ജോലി സ്ഥലങ്ങളില്‍ നേരിട്ടെത്തി നഗരസഭാ...
അബുദാബി: യു.എ.ഇ-സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് വഴി യു.എ.ഇയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.നേരത്തെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ മടങ്ങിപ്പോകേണ്ടെന്നും യു.എ.ഇയില്‍...
അബുദാബി:ഈദ് അൽ അദ്‌ഹ അവധി ആരംഭിച്ചിരിക്കെ യു.എ.ഇയിലെ എയർപോർട്ടുകളിൽ വൻ തിരക്ക്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ ജൂലൈ ഏഴുവരെ ഒമ്പത് ലക്ഷം യാത്രക്കാരെയാണ്...
മക്ക:യെമൻ സൈന്യത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നുള്ള രണ്ടായിരം പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാനെത്തും. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ്...
error: Content is protected !!