GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ വിമാനത്താവളങ്ങളിൽ ആരംഭിക്കുന്ന ബസ് സർവീസ് പ്രവാസികളായ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കും

ജിദ്ദ:സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അവധി ദിവസങ്ങൾ മൂന്നുദിവസമാക്കുന്നു… യാഥാർത്ഥ്യം എന്ത്?

റിയാദ്-വാരാന്ത അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത അവധി. ഇത് മൂന്ന് ദിവസമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചയാണ്…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ഇസ്ലാമിക് തുറമുഖത്തുള്ള കാറുകൾ കസ്റ്റംസ് ലേലത്തിന് വെക്കുന്നു മുപ്പതിനായിരം റിയാൽ ലേലത്തുക അടച്ച് കാറുകൾ സ്വന്തമാക്കാം

ജിദ്ദ- ജിദ്ദയിലെ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസിൽ കാറുകളും വിവിധ സാധനങ്ങളും ലേലത്തിൽ വിൽക്കുന്നു. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലേലത്തിൽ പ്രവേശിക്കുന്നതിന്, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് റിയാദ് എയർലൈൻസ്

റിയാദ്- കിരീടാവകാശി മുഹമ്മദ് ബിന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ പ്രത്യക്ഷവും പരോക്ഷവുമായി രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം നേടി

റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച അളവ്, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം (തായിഫ്) താല്‍ക്കലികമായി അടച്ചു

http://തായിഫ് : കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം താല്‍ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ താരതമ്യേന ശക്തമായ മഴയും…

Read More || കൂടുതൽ വായിക്കാം
വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി

റിയാദ്: വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി. വ്യോമയാന മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും വ്യോമ മേഖലയിൽ രാജ്യത്തിന്റെ തന്ത്രപ്രധാനമായ…

Read More || കൂടുതൽ വായിക്കാം
മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ എല്ലാ യു.എന്‍ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റി- മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ…

Read More || കൂടുതൽ വായിക്കാം
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്‌ലിം വേള്‍ഡ് ലീഗും ലോക രാജ്യങ്ങളും സ്വാഗതം ചെയ്തു.

റിയാദ് – നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്‌ലിം വേള്‍ഡ് ലീഗും ലോക രാജ്യങ്ങളും സ്വാഗതം…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചു പുതിയ മാറ്റങ്ങൾ ഇങ്ങനെ

റിയാദ് – സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചതായി, സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ, സൗദി പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വെളിപ്പെടുത്തി. സത്യസാക്ഷ്യവാക്യത്തിൽ ഹംസകളും…

Read More || കൂടുതൽ വായിക്കാം
വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മറ്റു വിലക്കുകൾ എന്തൊക്കെ?

റിയാദ് – വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ പതാകയിൽ മറ്റു വാചകങ്ങളോ…

Read More || കൂടുതൽ വായിക്കാം
ദാനധർമ്മങ്ങൾ സമ്പത്തിൽ കുറവു വരുത്തില്ല-മക്കയിലെ മസ്ജിദുൽ ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽ മിഅയ്ഖലിയുടെ ജുമുഅ ഖുതുബ

പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ദാനധർമ്മങ്ങൾക്കു പ്രോത്സാഹനം നൽകണ. ദാനധർമ്മങ്ങൾ മുഖേന സമ്പത്തിനു കുറവു വരില്ല. നൽകുന്നതിലും പതിന്മടങ്ങ് പ്രതിഫലം ഇരുലോകത്തും ലഭിക്കുമെന്ന് സമ്പത്തിന്റെ യഥാർത്ഥ ഉടമയായ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു, പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

അബുദാബി- ജിമ്മിനു പോകുന്നവരും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റുകള്‍ ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുഎഇ അധികൃതര്‍ ഇത്തരത്തിലുള്ള രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു. ഇവ വാങ്ങാനും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!