GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തുറൈഫിൽ നഗരസഭ റെയ്ഡ്  ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്ക്

തുറൈഫ് : ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ്. പരിശോധനയ്ക്കായി തുറൈഫിൽ നഗരസഭ റെയ്ഡ് നടത്തി. നഗരസഭയുടെ ഉദ്യോഗസ്ഥരാണ് ബഖാലകളിൽ പച്ചക്കറികൾ വിൽപന നടത്തുന്നത് തടഞ്ഞത്. ഇനി മുതൽ…

Read More || കൂടുതൽ വായിക്കാം
തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ് – സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കാൻ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികൾക്കെതിരെ സൗദി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീവ്രവാദവും വിദ്വേഷവും…

Read More || കൂടുതൽ വായിക്കാം
മദീനയിൽ തിങ്കളാഴ്ച രാത്രി മുതൽ മൂന്നു റോഡുകൾ അടക്കും

മദീന: നഗരത്തിലെ മൂന്നു റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ അടക്കുമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ്…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകളിൽ നവീകരണം സർവീസുകളിൽ മാറ്റം

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ്…

Read More || കൂടുതൽ വായിക്കാം
അവധി ദിവസങ്ങളിലും ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനം ലഭ്യമാക്കും; വിദേശ കാര്യ സഹമന്ത്രി

അബുദാബി: അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.ബിഎൽഎസ് ഇന്റർനാഷനലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും ഇതിനായി…

Read More || കൂടുതൽ വായിക്കാം
പ്രവാസി തൊഴിലാളികളുടെ വിവിധ ഫീസുകൾ ആരു വഹിക്കും? സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു

റിയാദ്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, ഇഖാമ (റസിഡന്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, പുതുക്കുന്ന സമയത്തെ ചെലവുകൾ, പുതുക്കാൻ വൈകിയതിനുള്ള പിഴ എന്നിവ തൊഴിലുടമ വഹിക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
അനധികൃതമായി ജിദ്ദ എയർപോർട്ടിൽ നിന്ന് യത്രക്കാരെ കൊണ്ട് പോകുന്നവർക്ക് വൻ തുക പിഴ

ജിദ്ദ: യാത്രക്കാരെ ആഗമന ഹാളിൽ നിന്ന് അനധികൃതമായ രീതികളിൽ കൊണ്ട് പോകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്. ഇത്തരത്തിൽ അനധികൃതമായി യാത്രക്കാരെ കൊണ്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്.

സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസങ്ങൾ വർധിക്കാൻ കാരണമായി. ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍…

Read More || കൂടുതൽ വായിക്കാം
രാജ്യത്തെ കറൻസികൾ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ കോപ്പി ചെയ്യുകയോ ചെയ്താൽ പിഴ ലഭിക്കും

റിയാദ്: രാജ്യത്ത് നിയമപരമായി പ്രചാരത്തിലിരിക്കുന്ന ഒരു കറൻസിയോ അതിന്റെ ഭാഗമോ പ്രിന്റ് എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണയിച്ചു. കള്ളപ്പണം ശിക്ഷാ…

Read More || കൂടുതൽ വായിക്കാം
അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യത

അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, ശർഖിയ, ഖാസിം, ഹായിൽ, മക്ക,…

Read More || കൂടുതൽ വായിക്കാം
റോഡിന്റെ വെല്ലുവിളികളെ മറികടക്കൽ അനുഭവങ്ങളെ പങ്കുവെക്കാൻ സൗദി ‘ദാവോസി’ൽ

ജിദ്ദ: സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023ൽ സൗദി അറേബ്യയിൽനിന്ന് ഉന്നതതലസംഘം പങ്കെടുക്കുന്നു. ‘പരസ്പരബന്ധിതമായ ലോകത്ത് സഹകരണം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വരെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള സന്ദർശക വിസ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

ന്യൂഡൽഹി: സഊദി സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മോഫ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് പുതുതായി അടിക്കുന്ന വിസകൾക്ക് മാത്രമായിരിക്കും സാഹചര്യം. എന്നാൽ, അത് തന്നെ…

Read More || കൂടുതൽ വായിക്കാം
20ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പദ്ധതിയിടുന്നു; ആദിൽ അൽ ജുബൈർ

റിയാദ്: 20 ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ പറഞ്ഞു. വ്യാഴാഴ്ച ദാവോസിൽ നടന്ന വേൾഡ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉപയോഗശൂന്യമായ കുടിവെള്ളം: നിയമ ലംഘകർക്ക് ഒരു ലക്ഷം പിഴ

റിയാദ് – ഉപയോഗശൂന്യമായ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ അനുശാസിക്കുന്ന തരത്തിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കാതെ നാട്ടിലേക്ക് പോകാൻ കഴിയില്ല

ജിദ്ദ: പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിന് 10,000 റിയാല്‍ പിഴ ചുമത്തപ്പെട്ട തൊഴിലാളിക്ക് റീ-എന്‍ട്രി അനുവദിക്കാന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!