GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഇനി തൊഴിലാളികൾക്ക് സ്വന്തമായി റീ-എൻട്രി വിസ  അടിക്കാൻ സാധിക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാനവശേഷി സാമൂഹിക വികസന മന്ത്രാലയം (തൊഴിൽ മന്ത്രാലയം) : സൗദിയിൽ തൊഴിലാളിക്ക് സ്വന്തമായി റീ-എൻട്രി അടിക്കാൻ 13 കാര്യങ്ങൾ ശ്രദ്ധിക്കണം : • റീ-എൻട്രി അപേക്ഷ നൽകാൻ…

Read More || കൂടുതൽ വായിക്കാം
റമദാനിൽ പുതിയ സാമൂഹിക സംരംഭങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ദുബൈ ആർ.ടി.എ

ദുബൈ: സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ റമദാനിൽ വിവിധ മാനുഷിക, സാമൂഹിക സംരംഭങ്ങൾ നടപ്പാക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ‘നന്മയുടെ സഞ്ചാരം’ എന്ന തീമിൽ ദുബൈ മെട്രോ, ട്രാം…

Read More || കൂടുതൽ വായിക്കാം
കിംഗ് സൽമാൻ ചാരിറ്റി : കഴിഞ്ഞ 30 വർഷത്തിനിടെ ലോകത്തെ 169 ലധികം രാജ്യങ്ങൾക്ക് 129 ബില്യൺ ഡോളർ സഹായം നൽകി

ജിദ്ദ:കഴിഞ്ഞ 30 വർഷത്തിനിടെ സൗദി ലോകത്തെ 169 ലധികം രാജ്യങ്ങൾക്ക് 129 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ടെന്ന് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്റർ…

Read More || കൂടുതൽ വായിക്കാം
ഇരുഹറമുകളിലും വന്‍ജനത്തിരക്ക്  നിയന്ത്രിക്കാന്‍ പുതിയ പദ്ധതികളുമായി ഹറം വകുപ്പ്

റിയാദ്- വിശുദ്ധ റമദാനിന്റെ വരവോടെ ഇരുഹറമുകളിലും വന്‍ജനത്തിരക്ക് തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാന്‍ അഞ്ചു ഘട്ട പദ്ധതികളാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിവരുന്നത്.…

Read More || കൂടുതൽ വായിക്കാം
ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ്  അറ്റസ്റ്റേഷൻ ആവശ്യമില്ല

കോഴിക്കോട്: സഊദിയിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി പുതിയ തീരുമാനം. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വിഎഫ്എസ് എളുപ്പമാക്കി. ഇതോടെ,…

Read More || കൂടുതൽ വായിക്കാം
‘വാഥിഖിൽ’ പോർട്ടലിൽ പുതിയ സേവനങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസുരക്ഷക്കായുള്ള ഇലക്ട്രോണിക് സംവിധാനമായ വാഥിഖിൽ അഞ്ച് പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്ത് പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ വാഥിഖിലെ സേവനങ്ങളുടെ എണ്ണം 19 ആയി ഉയർന്നു. കയറ്റുമതിക്കുള്ള ഭക്ഷ്യഉൽപന്നങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
ദുബൈ വിസ സേവനങ്ങളുടെ കേന്ദ്രമായ ” ജി ഡി ആർ എഫ് എ ” റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

ദുബൈ: ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ്,…

Read More || കൂടുതൽ വായിക്കാം
യാംമ്പു പുഷ്പമേളയിൽ സന്ദർശകരുടെ തിരക്ക്, മേള 52 ദിവസത്തേക്ക് നീട്ടി

യാംബു: സന്ദർശകരുടെ ആധിക്യം പരിഗണിച്ച് യാംബു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. മാർച്ച് ഒമ്പതിന് സമാപിക്കേണ്ട മേളയാണ് 52 ദിവസം കൂടി നീട്ടിയതായി റോയൽ കമീഷൻ…

Read More || കൂടുതൽ വായിക്കാം
പെട്രോൾ പമ്പുകളിൽ വൻ തട്ടിപ്പ്!  39 പമ്പുകൾ അടച്ചുപൂട്ടി

റിയാദ്: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിച്ചതിന് 39 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിന്‍റെ അളവിൽ തട്ടിപ്പ് വരുത്തുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് പെട്രോൾ പമ്പുകൾ…

Read More || കൂടുതൽ വായിക്കാം
പൊതു നിയമത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകി സൽമാൻ രാജാവ്

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം, പൊതു നിയമത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാസപ്പിറവി ദൃശ്യമായി നാളെ റമദാൻ ഒന്ന്

റിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച (മാർച്ച് 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു

സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർണമായി. മാസപ്പിറവി നിരീക്ഷിക്കാനായി വിദഗ്ധർ എത്തി തുടങ്ങി. മാസപ്പിറവി ദൃശ്യമാകാൻ കുറഞ്ഞ സമയം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനിടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാസപ്പിറവി ദൃശ്യമായി നാളെ റമദാൻ ഒന്ന്

സുദൈർ: സൗദിയിൽ സുദൈർ പ്രവേശിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചിരിക്കുന്നു *ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

Read More || കൂടുതൽ വായിക്കാം
വിനോദസഞ്ചാരികൾക്ക് പുതിയ ഓഫറുകളുമായി ‘അബൂദബി പാസ്’

അബൂദബി: എമിറേറ്റിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഇളവ് ലഭിക്കുന്ന പുതിയ ‘അബൂദബി പാസ്’ പുറത്തിറക്കി. അബൂദബിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവോടു…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവ് ജിദ്ദയിലെത്തി

ജിദ്ദ- റമദാന് മുന്നോടിയായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇന്ന് റിയാദില്‍ നിന്ന് ജിദ്ദയില്‍ എത്തി.കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക…

Read More || കൂടുതൽ വായിക്കാം
error: Content is protected !!