GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

റിയാദ് : സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ്…

Read More || കൂടുതൽ വായിക്കാം
സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഞായറാഴ്ച മുതല്‍ അടക്കുന്നു

ജിദ്ദ : സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഭാഗങ്ങള്‍ ഞായറാഴ്ച മുതല്‍ അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികള്‍ക്ക് പത്ത് ദിവസത്തേക്കാണ് അടച്ചിടുക.സമ്പൂര്‍ണമായ അറ്റകുറ്റ പണികള്‍…

Read More || കൂടുതൽ വായിക്കാം
ജവാസാത്ത് സേവനം മരവിപ്പിച്ചാല്‍ എന്തു ചെയ്യണം…

സൗദി : ജവാസാത്ത് ഒരാള്‍ക്കുള്ള സേവനം മരവിപ്പിച്ചാല്‍ പിന്നെ അയാള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി അടിക്കുന്നതിനോ മറ്റു സേവനങ്ങളോ ലഭിക്കില്ല. മരവിപ്പിക്കുന്നതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയും അതിനുള്ള…

Read More || കൂടുതൽ വായിക്കാം
ട്രിപ്പുകൾ റദ്ദാക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് വിലക്ക് ഏർപ്പെടുത്തും

ജിദ്ദ : ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലാണ് ഈ ചട്ടം. ഇന്നലെ…

Read More || കൂടുതൽ വായിക്കാം
ഊർജമേഖലയിൽ 75 ശതമാനം തൊഴിലുകളും സൗദിവത്കരിക്കും-മന്ത്രി

റിയാദ് : രാജ്യത്തെ 75 ശതമാനം തൊഴിലുകളും പ്രാദേശികവത്കരിക്കാൻ ഊർജമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അരലക്ഷം പുതിയ തൊഴിലവസരങ്ങൾ…

Read More || കൂടുതൽ വായിക്കാം
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാത; അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറക്കുന്നു

റിയാദ് : കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. 1590 മീറ്റര്‍ പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദി കിരീടാവകാശിയും സെലന്‍സ്‌കിയും ചര്‍ച്ച നടത്തി

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി. ഉക്രൈന്‍, റഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇമാമുമാരും ബിശ്ത് ധരിക്കണമെന്ന് മന്ത്രി

ജിദ്ദ : സൗദിയിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരും മുഅദ്ദിനുകളും നമസ്‌കാര സമയത്ത് തോബിനു മുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രമായ ബിശ്ത് (മിശ്‌ലഹ്) ധരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ.…

Read More || കൂടുതൽ വായിക്കാം
ഉക്രൈന്‍ പ്രസിഡന്റ് സൗദിയില്‍

റിയാദ് : റഷ്യ,ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഉക്രൈന്‍ പ്രസിഡന്റ് വഌഡിമിര്‍…

Read More || കൂടുതൽ വായിക്കാം
സൗദി, ഇസ്രായിലി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല

ജിദ്ദ : സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി വാണിജ്യ മന്ത്രിയും ഇസ്രായിലി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ യൂറോ-5  ഡീസലും പെട്രോളും

ജിദ്ദ : സൗദി വിപണില്‍ യൂറോ-5 ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. നേരത്തെ വിപണിയിലുണ്ടായിരുന്ന ഡീസലിനും പെട്രോളിനും…

Read More || കൂടുതൽ വായിക്കാം
രാജ്യദ്രോഹം- സൗദിയില്‍ ഏഴു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് : രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്ത ഏഴു പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. അഹമദ്…

Read More || കൂടുതൽ വായിക്കാം
ചെങ്കടലിൽ കിഴക്കൻ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കാബിൾ തകരാറിൽ

റിയാദ് : ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കാബിളിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ഫലസ്തീന്‍: അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ മന്ത്രിമാര്‍ യു.എന്നില്‍ യോഗം ചേര്‍ന്നു

റിയാദ് : സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്റെ നേതൃത്വത്തിലുള്ള അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ ചുമതലയുള്ള മന്ത്രിതല സമിതി അംഗങ്ങള്‍ ജനീവയിലെ യു.എന്‍…

Read More || കൂടുതൽ വായിക്കാം
അറാറിലും തുറൈഫിലും മഴ മുന്നറിയിപ്പ്

റിയാദ് : അറാര്‍ നഗരം, തുറൈഫ് ഗവര്‍ണറേറ്റ്, റഫ, അല്‍ഉവൈഖില എന്നിവയുള്‍പ്പെടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!