GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഭിക്ഷാടനം ചെയ്യുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്താൽ വൻ പിഴയും നാടുകടത്തലും, മുന്നറിയിപ്പുമായി സൗദി പൊതുസുരക്ഷ വകുപ്പ്

ജിദ്ദ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി പൊതുസുരക്ഷാ വകുപ്പ്. അറബ് രാജ്യങ്ങൾ പൊതുവേ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലൊന്നായി മാറിയിട്ടുണ്ട് റമദാൻ മാസത്തിലെ ഭിക്ഷാടനം. ഇതൊരു അധാർമിക പ്രവർത്തനവും…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾക്ക് ആശ്വാസം, യുഎഇയിൽ നിന്ന് നാട്ടിലേക്ക് ആഴ്ചതോറും 24 അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബി: വേനല്‍ക്കാലക്കാല അവധി സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച്…

Read More || കൂടുതൽ വായിക്കാം
കോഴിക്കോട്ടെ സഊദി വിസ സെൻ്റർ വി.എഫ്.എസ്സിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: മലബാറിലെ ആയിരങ്ങൾ സഊദി വിസ കാര്യങ്ങൾക്കായി ആശ്രയിക്കുന്ന കോഴിക്കോട്ടെ സഊദി വിസ സെൻ്ററിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഇവിടെയെത്തുന്നവരെ…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ കെട്ടിടങ്ങളും സംവിധാനങ്ങളും ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമാക്കി ആർ.ടി.ഒ

ദുബൈ: ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമാക്കി കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റിയെടുക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈ ബിൽഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഇടി മിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ് ലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. നേരിട്ടുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിവത്ക്കരണ പദ്ധതിയിൽ ഒരു വിദേശ നിക്ഷേപകനെ നിതാഖാത് പ്രകാരം സൗദികളായി കണക്കാക്കും

റിയാദ് – നിതാഖാത്ത് സൗദിവൽക്കരണ പരിപാടിക്ക് കീഴിൽ വിദേശ നിക്ഷേപകരെ (സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ) സൗദികളായി തരംതിരിക്കുന്നതിന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം…

Read More || കൂടുതൽ വായിക്കാം
ഏത് വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഏത് തരത്തിലുള്ള വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി, പേഴ്സണൽ – വിസിറ്റ് വിസ , ട്രാൻസിറ്റ് വിസ,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്, കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു

അൽ ഖോബാർ: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746…

Read More || കൂടുതൽ വായിക്കാം
രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു

രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു മക്ക പ്രവിശ്യയിലെ മക്ക അൽ മുകറമ, മൈസാൻ, തായിഫ്,…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി

റിയാദ്: ടാക്‌സി രംഗത്ത് സ്വന്തമായി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സഊദി അധികൃതര്‍. അനധികൃത ടാക്‌സികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാടക ബസുകളുടെ നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21 മുതൽ ആരംഭിക്കും

റിയാദ്: ബസ് വാടകക്ക് നൽകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സർവിസ് നടത്തുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

റിയാദ്: റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചാരിറ്റി കാമ്പയിനിലും വാണിജ്യ,…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ഡൗൺടൗൺ പദ്ധതി നടപ്പാക്കാൻ ആരംഭിച്ചു

ജിദ്ദ: ജിദ്ദ ഡൗൺടൗൺ പദ്ധതി നടപ്പാക്കാൻ ആരംഭിച്ചു. സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നായ സെൻട്രൽ ജിദ്ദ ഡെവലപ്‌മെൻറ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
കേടുവന്ന ഈത്തപ്പഴങ്ങൾ സൂക്ഷിച്ചുവെച്ച് റീ പാക്ക് ചെയ്ത് വിൽക്കുന്ന സംഘം പിടിയിൽ.

റിയാദ്: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടുവന്ന ഈത്തപ്പഴങ്ങൾ സൂക്ഷിച്ചുവെച്ച് റീ പാക്ക് ചെയ്ത് വിൽക്കുന്ന സംഘം പിടിയിൽ. റിയാദിലെ ഗുബേര ഡിസ്ട്രിക്ടിലെ അപ്പാർട്മെൻറിനുള്ളിൽ നിന്നാണ് കേടായ ഈത്തപ്പഴം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൽ വ്യക്തമാക്കി ജവാസാത്ത്

റിയാദ്: സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത്(9) കാര്യങ്ങൽ – വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ നിയമാനുസൃതമുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും തീർക്കൽ നിർബന്ധമാണെന്ന് ജവാസാത്ത്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!